പന്തളം മങ്ങാരം സ്വദേശിനി ബിന്‍സി ഭര്‍ത്താവിന്റെ മാവേലിക്കരയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിന്‍സിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കണം എന്നാവശ്യമുന്നയിച്ചാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. മങ്ങാരം സ്വദേശിനി more...
ഹൈദരാബാദ്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതായി പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരടക്കം അഞ്ചു more...
കണ്ണൂര്‍: അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് കെഎപി ബറ്റാലിയനിലെ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എന്‍.കെ.രമേശന്‍, ടി.ആര്‍.പ്രജീഷ്, കെ.സന്ദീപ്, പി.കെ.സായൂജ്, more...
ഗുരുവായൂരപ്പന് വഴിപാടായി നല്‍കിയ ഥാര്‍ ലേലം ചെയ്തത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ആദ്യ ലേലത്തില്‍ ഥാര്‍ സ്വന്തമാക്കിയത് എറണാകുളം ഇടപ്പള്ളി more...
തോക്കമൂര്‍(തിരുവള്ളൂര്‍): മതിലും വേലിയും കെട്ടി മേല്‍ജാതിക്കാര്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെ എതിര്‍ത്തതിന്റെ പേരില്‍ 200 ദളിത് കുടുംബങ്ങള്‍ സാമൂഹികഭ്രഷ്ടിന്റെ ഭീഷണിയില്‍. സാമൂഹികനീതിയെക്കുറിച്ചുള്ള more...
പ്രതിശ്രുത വരനെ തട്ടിപ്പുകേസില്‍ പിടികൂടിയ അസം പൊലീസ് ഉദ്യോഗസ്ഥ ജുന്‍മോനി രാഭ അതേ കേസില്‍ അറസ്റ്റില്‍. പ്രതിശ്രുത വരനുമായി ബന്ധപ്പെട്ട more...
രാജ്യത്തെ ശിശു മരണ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ജനിക്കുന്ന 36 കുഞ്ഞുങ്ങളില്‍ ഒരാള്‍ വീതം ഒരു വയസിന് more...
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വ്യാപകമായി വിമര്‍ശനം നേരിട്ട വിവാദ പെര്‍ഫ്യൂം പരസ്യം നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര വാര്‍ത്ത more...
യുപിയിലെ ബറേലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയില്‍. ട്യൂഷന്‍ പഠിപ്പിക്കുന്ന അധ്യാപികയുടെ ഭര്‍ത്താവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതി more...
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാസന്ദര്‍ശനം അടുത്തവര്‍ഷമാദ്യമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഒരാഴ്ച നീളുന്ന ഇന്ത്യാ സന്ദര്‍ശന പരിപാടിയായിരിക്കും പോപ്പിന്റേത്. ദക്ഷിണേന്ത്യയില്‍ ഗോവയില്‍ പോപ്പ് സന്ദര്‍ശനം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....