News Beyond Headlines

04 Saturday
July

‘വിദേശവനിതയുടെ തല വേര്‍പെട്ടു കിടന്നു’: ഒന്നാം സാക്ഷി കോടതിയില്‍ മൊഴി നല്‍കി


വിദേശ വനിത കൊല്ലപ്പെട്ട കേസിലെ ഒന്നാം സാക്ഷി ഇന്ന് കോടതിയില്‍ ഹാജരായി മൊഴി നല്‍കി. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണു കഴിഞ്ഞ ദിവസം കോടതിയില്‍ എത്താന്‍ കഴിയാത്തതെന്ന് സാക്ഷിയായ പ്രദീപ് വിശദീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ് പ്രദീപ്. സ്ഥലവാസിയായ ഒരു വ്യക്തി  more...


കോഴിക്കോട്ട് പട്ടാപ്പകല്‍ ജ്വല്ലറി കവര്‍ച്ച; സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 4 പേര്‍ അറസ്റ്റില്‍

കോഴിക്കോട് കമ്മത്തി ലൈനിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണക്കടവ്  more...

‘ഹൃദ്രോഗത്തിന്റെ സൂചനകള്‍ ദഹനപ്രശ്‌നമായി എടുത്തിരിക്കാം’; മുറിയില്‍നിന്ന് ഗുളികള്‍ കണ്ടെടുത്തു

കൊല്‍ക്കത്ത ന്മ പ്രശസ്ത ഗായകന്‍ കെകെയുടെ (കൃഷ്ണകുമാര്‍ കുന്നത്ത്-53) ഹൃദയധമനിയില്‍ ബ്ലോക്കുകള്‍ ഉണ്ടായിരുന്നെന്നും വീണയുടന്‍ തന്നെ സിപിആര്‍ (പുനരുജ്ജീവന പ്രക്രിയ)  more...

കോട്ടയത്ത് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമം, ചോദ്യംചെയ്ത അച്ഛനെ വെട്ടി

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യംചെയ്ത പെണ്‍കുട്ടിയുടെ അച്ഛനെ കോടാലിക്ക് വെട്ടി. സംഭവത്തില്‍ 60-കാരനെ പോലീസ്  more...

പിണങ്ങിപ്പോയ ഭാര്യയെ കൂട്ടിക്കൊണ്ടുവന്ന് അടിച്ചു കൊന്നു; മൃതദേഹം തടാകത്തില്‍ തള്ളി

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. തിരുപ്പതി വെങ്കട്ടപ്പുരം കോളനിയില്‍ താമസിക്കുന്ന വേണുഗോപാല്‍ (30)  more...

മൊബൈല്‍ ഫോണില്‍ കണ്ട വിഡിയോ അനുകരിച്ച് കഴുത്തില്‍ തുണി കുരുക്കി കളിച്ച ബാലന് ദാരുണാന്ത്യം

മൊബൈല്‍ ഫോണില്‍ കണ്ട ഹൊറര്‍ വിഡിയോ അനുകരിച്ച് കഴുത്തില്‍ തുണി കുരുക്കി കളിച്ച എട്ട് വയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു.  more...

ജീവനക്കാരുടെ സ്വയം വിരമിക്കല്‍ പ്രായം കുറച്ച് എയര്‍ ഇന്ത്യ

ജീവനക്കാരുടെ സ്വയം വിരമിക്കല്‍ പ്രായം കുറച്ച് എയര്‍ ഇന്ത്യ. ജീവനക്കാര്‍ സ്വയം വിരമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ?ഗമായാണ് യോഗ്യതാ പ്രായം 55ല്‍  more...

മലയാളികള്‍ ഉള്‍പ്പടെയുള്ള വൃക്ക തട്ടിപ്പ് സംഘം പിടിയില്‍

ഡല്‍ഹിയില്‍ വൃക്ക തട്ടിപ്പ് സംഘം പിടിയില്‍. ഹരിയാന സ്വദേശിയായ ഡോക്ടര്‍ ഉള്‍പ്പടെ പത്ത് പേരാണ് പിടിയിലായത്. ഹരിയാനയിലെ സോണിപഥ് കേന്ദ്രീകരിച്ചാണ്  more...

തൃക്കാക്കര; നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും

വാശിയേറിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി ഏതാനും മണിക്കൂറുകളുടെ കാത്തിരിപ്പുമാത്രം. എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്ററില്‍ നാളെ രാവിലെ  more...

സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക്? സൂചന നല്‍കി ട്വീറ്റ്

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ചില പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിനെ പറ്റി ആലോചിക്കുകയാണെന്ന് സൗരവ് ഗാംഗുലിയുടെ ട്വീറ്റില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....