രാജ്യത്ത് കോവിഡ് ബാധിതര്‍ നാൽപ്പത് ലക്ഷം കടന്നു. രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിനെ രണ്ടുദിവത്തിനകം ഇന്ത്യ മറികടക്കും. ഇന്ത്യയിൽ ദിവസേന റിപ്പോർട്ടുചെയ്യുന്ന രോഗികളുടെ പകുതി മാത്രമാണ് രോഗീപട്ടികയില് ഒന്നും രണ്ടും സ്ഥാനത്തുള്ള അമേരിക്കയിലും ബ്രസീലിലും റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്‌ച ഏറ്റവും കൂടുതൽ more...
സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയും വർധിക്കുന്ന തൊഴിലില്ലായ്മയും തൊഴിൽനഷ്ടവും പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വിഷയമാക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. സമാന ചിന്താഗതിയുള്ള പാർട്ടികളുടെ കൂടി more...
അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയില്‍ കോവിഡ് വലിയ പ്രത്യാഘാതമുണ്ടാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. തൊഴിലില്ലായ്മ നിരക്കിനു പുറമേ പണപ്പെരുപ്പവും വലിയ പ്രതിസന്ധിയായി more...
കോവിഡ് മഹാമാരിക്കാലത്ത് മലയാളി നേഴ്‌സിന്റെ ആത്മാർഥതയ്‌ക്കും അർപ്പണ മനസ്‌കതയ്‌ക്കും സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ആദരം. ജിസാനിൽ അബൂ അരീഷ് ജനറൽ ആശുപത്രിയിൽ more...
റിയാദിലെ ദവാദ് മിയിൽ വാനും പിക്കപ്പും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളിയടക്കം നാലു പേർ മരിച്ചു. കൊല്ലം അഴൂർ more...
ഇന്ത്യ-ചൈന തർക്കത്തിൽ ഇടപെടാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ-ചൈന അതിർത്തിയിലെ സാഹചര്യം വളരെ മോശമാണെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് more...
ബിനീഷ് കോടിയേരി എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാമെന്നും ആരും സംരക്ഷിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ബെംഗളൂരു more...
നിനച്ചിരിക്കാതെ പ്രഖ്യാപിച്ച ചവറ, കുട്ടനാട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് ഇടതു മുന്നണി ഒരുങ്ങുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ആവേശത്തില്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ more...
കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനപ്രിയപദ്ധതികള്‍ വൈകിപ്പിക്കാന്‍ ആവുന്നതും കാര്യങ്ങള്‍ ചെയ്യണമെന്നും. കഴിവതും എല്ലാ പദ്ധതികളിലെയും ചെറിയ പ്രശ്‌നങ്ങള്‍ പോലും വന്‍ വിവാദമാക്കുന്നതിനുള്ള more...
കോവിഡിന്റെ ആശങ്കയ്ക്കിടയിലും ചവറ, കുട്ടനാട് മണ്ഡലങ്ങള്‍ ഉപതെരഞ്ഞെടുപ്പിലേക്ക്. നവംബര്‍ 29 ന് മുന്‍പ് സംസ്ഥാനത്തെ രണ്ട് മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടത്താനാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....