News Beyond Headlines

02 Sunday
August

കാസര്‍കോട് കൊവിഡ് ആശുപത്രി റെഡി


കാസര്‍കോട് ചട്ടഞ്ചാല്‍ തെക്കില്‍ വില്ലേജില്‍ ടാറ്റയുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയായി. കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി സംസ്ഥാനത്ത് നിര്‍മിക്കുന്ന ആദ്യ ആശുപത്രിയാണിത്. ആശുപത്രി സമുച്ചയം സര്‍ക്കാരിന് കൈമാറാനാകുംവിധം തയ്യാറായതായി ടാറ്റാ ഗ്രൂപ്പ് കൊച്ചി മേഖലാ ഭരണവിഭാഗം മേധാവി  more...


കൃഷ്ണപിള്ളയുടെ ജന്മഗൃഹം ഇനി ചരിത്രസ്മാരകം

ക്ഷേത്ര നഗരിയിലെ ചുവന്ന മണ്ണ് ഇനി സിപിഐക്കു സ്വന്തം. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ള ജനിച്ചു വളർന്ന  more...

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‌ കർശന നിയന്ത്രണം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്‌ കർശന നിയന്ത്രണം ഏർപ്പെടുത്തിയേക്കും. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ആരോഗ്യ വിദഗ്‌ധസമിതിയുടെ മാർഗനിർദേശം തെരഞ്ഞെടുപ്പ്‌ കമീഷന്‌ സമർപ്പിക്കും. ഇത്‌ പരിശോധിച്ചശേഷം  more...

യു ഡി എഫിനൊപ്പമില്ല ജോസ് കെ മാണി വിട്ടു നില്‍ക്കും

പിണറായി സര്‍ക്കാരിനെതിരെ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിനൊപ്പം തങ്ങളില്ലന്ന് ജോസ് കെ മാണി. അത് പാര്‍ട്ടിയുടെ പ്രശ്‌നമല്ല, എതിര്‍ക്കാനും, അനുകൂലിക്കാനുമില്ല ഇത്  more...

സ്വപ്‌നക്ക് അങ്ങ് ഡല്‍ഹിയിലും പിടി

സ്വര്‍ണകടത്ത് കേസിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ കുടുക്കിലാവുന്നത് കസ്റ്റംസും, കോണ്‍സിലേറ്റും, കേന്ദ്രസര്‍ക്കാരിലെ ചില ഉന്നതരും. ഒരോദിവസവും അന്വേഷണം ശക്തമായി നീങ്ങുമ്പോള്‍ പിണറായി  more...

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മരണം 170

സം​സ്ഥാ​ന​ത്ത് ര​ണ്ടു കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ല​പ്പു​റം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. തെ​യ്യാ​ല സ്വ​ദേ​ശി ഗ​ണേ​ശ​ൻ(48)​ആ​ണ്  more...

കരിപ്പൂർ വിമാനാപകടം സിനിമയാകുന്നു

കേരളത്തെ ഞെട്ടിച്ച കരിപ്പൂർ വിമാനാപകടം സിനിമയാകുന്നു. ‘കാലിക്കറ്റ് എക്സ്‌പ്രസ്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മായ. മജീദ്  more...

ഈണങ്ങളുടെ സൃഷ്ടാവ്

എൺപതുകളും തൊണ്ണൂറുകളും സംഗീത സാന്ദ്രമാക്കിയ ജോൺസൺ മാസ്റ്റർ. നിത്യയൗവ്വന ഭംഗിയുള്ള കുറേ ഈണങ്ങളുടെ ഈ സൃഷ്ടാവ് കാലമെത്തും മുൻപേ കടന്നുപോയിട്ട്  more...

അബുദാബിയിൽ ഇനി സിനിമയും

അബുദാബിയിൽ സിനിമാ തീയേറ്ററുകൾ തുറക്കാൻ അനുമതി. തീയേറ്ററിന്റെ ശേഷിയുടെ 30% ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. അബുദാബി അത്യാഹിത, ദുരന്ത നിവാരണ  more...

വിമാന വിലക്ക് പിന്‍വലിക്കാന്‍ കുവൈത്ത്

ഇന്ത്യയടക്കം 31 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍‍‌പ്പെടുത്തിയ വിലക്ക് കുവൈത്ത് പുനപരിശോധിക്കാനൊരുങ്ങുന്നു. അധ്യാപകരടക്കം ചില മേഖലയിലെ ജീവനക്കാരെ തിരിച്ചുകൊണ്ടുവരേണ്ട സാഹചര്യത്തിലാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....