News Beyond Headlines

02 Sunday
August

കോവിഡ് മാനദണ്ഡം മാറ്റി ബ്രിട്ടൻ


കോവിഡ് മരണത്തിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബ്രിട്ടൻ മരണസംഖ്യ ഒറ്റയടിക്ക് അയ്യായിരം കുറച്ചു. സർക്കാർ നൽകുന്ന കണക്കിനേക്കാൾ പതിനായിരം പേരെങ്കിലും കൂടുതലായി കോവിഡ് മൂലം മരിച്ചിട്ടുണ്ടാകുമെന്ന് ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സും നഴ്സിങ് മേഖലയിലെ വിവിധ ചാരിറ്റികളും ആവർത്തിക്കുന്നതിനിടെയാണ് മാനദണ്ഡങ്ങളിൽ മാറ്റം  more...


ഇന്ത്യൻ വാക് സീനുകൾ ഈ വർഷമില്ല

 ∙ കോവിഡിനെതിരെ ഇന്ത്യയുടെ തദ്ദേശീയ വാക്സീൻ ഈ വർഷം ലഭ്യമായേക്കില്ല. ഇക്കാര്യത്തിൽ, റഷ്യയുടേതിനു സമാനമായി ധൃതിപിടിച്ചുള്ള നീക്കത്തിനില്ലെന്നു തദ്ദേശീയമായി സാധ്യതാ  more...

ചൈനയിൽനിന്ന് ഇന്ത്യയിലേക്ക്‌

ചൈനയിൽനിന്ന് അകന്നുപോകുന്ന വ്യവസായങ്ങളെ ആകർഷിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഫലം കാണുന്നു. സാംസങ് ഇലക്ട്രോണിക്സ് മുതൽ ആപ്പിൾ വരെയുള്ള കമ്പനികൾ നിക്ഷേപം  more...

മറഞ്ഞിരിക്കുന്ന നാട്

ജീവിതത്തിലെ തിരക്കുകളില്‍ നിന്നും രക്ഷപെട്ട് കുറച്ച് ദിവസങ്ങള്‍ പ്രക‍ൃതിയോ‌ട് ചേര്‍ന്നു ചെലവഴിക്കാൻ പറ്റിയ ഒരിടം. മൂന്നാറില്‍ നിന്നും ഒരു മണിക്കൂര്‍  more...

റെ​യ്‌​ല്‍വെ, 23 സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍

റെ​യ്‌​ല്‍വെ​യി​ലെ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത പ​ദ്ധ​തി​യി​ല്‍ ഭാ​ഗ​മാ​കാ​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് 23 ക​മ്പ​നി​ക​ള്‍ രം​ഗ​ത്തെ​ത്തി. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യെ​ന്നോ​ണം വി​ളി​ച്ചു​ചേ​ര്‍ത്ത യോ​ഗ​ത്തി​ല്‍ ബോം​ബാ​ര്‍ഡി​യ​ര്‍,  more...

A ലെവൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ -സമീക്ഷ യു കെ.

ലണ്ടൻ : ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച്ച പ്രസിദ്ധീകരിച്ച A ലെവൽ റിസൾട്ടിൽ ഉൾപ്പെട്ടിട്ടുള്ള, ഉന്നത വിദ്യാഭ്യാസത്തിനു  more...

മുളന്തുരുത്തി പള്ളി ഏറ്റെടുത്തു

സഭാതര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി മാര്‍തോമന്‍ പള്ളി കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാഭരണകൂടം ഏറ്റെടുത്തു. ഉപവാസ പ്രാര്‍ത്ഥനായജ്ഞം തുടരുന്ന യാക്കോബായ സഭാംഗങ്ങളെ  more...

മാസ്ക് ധരിക്കാത്തതിന് പിടിയിലായാൽ 3,200 പൗണ്ട് പിഴ

ബ്രിട്ടനിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇൻഡോർ തിയറ്ററുകൾ, മ്യൂസിക്-സിനിമാ തിയറ്ററുകൾ എന്നിവ തുറക്കും. 30 പേർ വരെ  more...

ഗാസയിൽ വീണ്ടും വ്യോമാക്രമണം

ഗാസയിൽ വീണ്ടും ഇസ്രയേൽ സൈന്യത്തിന്റെ വ്യോമാക്രമണം. ഇക്കാര്യം യുഎസ് സൈന്യവും സ്ഥിരീകരിച്ചു. ഹമാസ് പോസ്റ്റുകൾ ലക്ഷ്യമിട്ട് ബലൂൺ ബോംബുകളും റോക്കറ്റുകളും  more...

തിരുവനന്തപുരം സ്വര്‍ണകടത്തിന് പിന്നില്‍ ഗുജറാത്ത് കണക്ഷന്‍

സ്വര്‍ണക്കള്ളക്കടത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ റെക്കോഡു സൃഷ്ടിച്ച പെരുമ്പാവൂരിലെ നിസാര്‍ പി അലിയാരുമായുമായി തിരുവനന്തപുരം സ്വര്‍ണകടത്ത് കേസ് സംഘം പലതവണ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....