സംസ്ഥാന പ്രസിഡന്റ് എ.എന്‍.രാജന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ നിലപാടുകള്‍ തള്ളി ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍.ഗൗരിയമ്മ. രാജന്‍ബാബുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം more...
കൊവിഡ് രോഗത്തിന്റെ തുടക്കത്തിനേക്കാള്‍ ഭീതി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ടെസ്റ്റുകള്‍ക്ക് പിടിതരാതെ രോഗാണു വഴുതുന്നതായി ആരോഗ്യ വിദഗധര്‍. കേരളത്തില്‍ പുതുതായി കണ്ടത്തിയ more...
കേരളത്തില്‍ കൂടുതല്‍ ആശുപത്രികള്‍ കൊവിഡ് സെന്ററുകള്‍ ആക്കുന്നതിന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. രോഗികള്‍ കൂടിയാല്‍ കൈകാര്യം ചെയ്യാനുള്ള more...
അഭയത്തിന്റെ സംഘാടകശേഷിയെ അത്ഭുതാദരങ്ങളോടെയല്ലാതെ കോട്ടയത്തിന് ഓര്‍ക്കാനാവില്ല. മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസോലേഷല്‍ വാര്‍ഡിലുള്‍പ്പെടെ ദിവസവും ആശുപത്രിയിലെ 1200 ലേറെ പേര്‍ക്കും more...
ലോകത്താകെ ഇതുവരെ 90 ലക്ഷമാളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 48 ലക്ഷം പേര്‍ രോഗമുക്തരായി. 4,70,000 പേര്‍ മരിച്ചു. 4,70,000 more...
ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ നിരന്തരം ലംഘിച്ച മൂന്ന് കൊവിഡ് രോഗികള്‍ക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തു. കാളികാവിലെ അല്‍ സഫ ആശുപത്രിയില്‍ കഴിയുന്ന more...
ഇന്ത്യയിലാണെങ്കിലും സ്വന്തമായി നിയമങ്ങളും വ്യത്യസ്ത ആചാരങ്ങളുമുള്ളവർ. ലോകത്തിലെ തന്നെ ആദ്യത്തെ ജനാധിപത്യഗ്രാമങ്ങളിലൊന്ന്. പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുടെ ഉറവിടമാണ് മലാന. more...
ആര്‍.ടി.എ ബസുകള്‍ക്കും ജീവനക്കാര്‍ക്കും അല്‍ഖൂസില്‍ വിശാലമായ ബസ് ഡിപ്പോ തയാറായി. പൊതുബസുകളുടെ സുഗമമായ സഞ്ചാരത്തിന് ഉതകുംവിധമാണ് പുതിയ മാറ്റമെന്ന് ആര്‍ടിഎ more...
ലണ്ടനു സമീപം റീഡിങ് നഗരത്തിൽ കത്തിയാക്രമണം. ചുരുങ്ങിയത് മൂന്നു പേർ മരിച്ചതായും നിരവധി പേർക്കു പരുക്കേറ്റതായും റിപ്പോർട്ട്. ഭീകരാക്രമണ സാധ്യതയും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....