News Beyond Headlines

30 Thursday
July

ഇ​ന്ത്യ​യു​ടെ വി​ശാ​ല വി​പ​ണിക​ളും ചൈ​നീ​സ് സേ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റ​വും


കൊ​വി​ഡി​നു ശേ​ഷ​മു​ള്ള കാ​ല​ത്ത് വ​ൻ​ശ​ക്തി​യാ​യി നി​ൽ​ക്കാ​നു​ള്ള ചൈ​ന​യു​ടെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് അ​മെ​രി​ക്ക​യും ഇ​ന്ത്യ​യും അ​ട​ങ്ങു​ന്ന രാ​ജ്യ​സ​മൂ​ഹം എ​ത്ര​മാ​ത്രം വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​മെ​ന്ന ച​ർ​ച്ച അ​ടു​ത്ത​കാ​ല​ത്തു സ​ജീ​വ​മാ​ണ്. ഡോ​ണ​ൾ​ഡ് ട്രം​പ് ഒ​രി​ക്ക​ൽ​ക്കൂ​ടി യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ഇ​ന്ത്യ- യു​എ​സ് ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ദൃ​ഢ​മാ​കു​മെ​ന്നും ഇ​ന്ത്യ​യു​ടെ വി​ശാ​ല  more...


മുല്ലപ്പള്ളിയെ പടിയിറക്കാന്‍ അണിയറഅങ്കം

ഭഗവതി പുത്തന്‍ സര്‍ക്കാരിനെതിരെ കിട്ടാവുന്ന വടിയെടുത്ത് ആഞ്ഞടിക്കുന്നതിനിടയില്‍ സെല്‍ഫ് ഗോളടിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മിക്കവാറും വനവാസമാവും കേരളരാഷ്ട്രീയത്തില്‍  more...

കേരളം കടുത്ത നടപടികളിലേക്ക സമൂഹവ്യപന ഭീതി

  തലസ്ഥാനത്ത് ഗുരുതരം വിവിധ ജില്ലകളില്‍ ഉറവിടം അറിയാത്ത കൊവിഡ് കേസുകള്‍ കൂടുന്നതിനാല്‍ റോഡ് നിയന്ത്രണം അടക്കമുള്ള കര്‍ശന നടപടികളില്‍  more...

ഇതാണ് മുല്ലപ്പള്ളി കാണാത്ത കേരളം

  ഏതൊരു പകര്‍ച്ചവ്യാധിയെയും തടയുന്നതില്‍ താഴെത്തട്ടിലുള്ള ആരോഗ്യ പ്രവര്‍ത്തകരും അവരെ സഹായിക്കുന്നവരുമാണ് ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്. രോഗികളുമായി നേരിട്ട്  more...

ഇന്ത്യയും യു എന്‍ അംഗത്വവും

സാമ്പത്തികമായും സൈനികമായും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ലോകത്തെ നയിക്കുന്നത്. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നയങ്ങളും  more...

ജോസോ ജോസഫോ ഇന്നറിയാം കളി

  കോട്ടയം ജില്ലയിലെ കേരള കോണ്‍ഗ്രസ് ആരെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ തീരുമാനം ഇന്നറിയാം. യു ഡി എഫിന്റെ പേരില്‍  more...

നിലതെറ്റിയ മുല്ലപ്പള്ളി നാവില്‍ തട്ടിവീണ കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ ഗതി ഇങ്ങനെയാണ് ഒരുതരത്തില്‍ കളം പിടിച്ചുവരുമ്പോള്‍ ആരെങ്കിലും കാലുവാരി അടിക്കും. സാധാരണ പാര്‍ട്ടിക്കുള്ളിലെ പടലപിണക്കമാണ് ഈ അവസ്ഥ സൃഷ്ടിക്കുന്നതെങ്കില്‍  more...

ആ അതിര്‍ത്തിയില്‍ ഞാന്‍ ഉണ്ട് ദേവന്‍

  ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം രൂക്ഷമായിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ 1971 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അതിര്‍ത്തിയില്‍ വച്ച് സൈനികര്‍ക്കൊപ്പം തനിക്കുണ്ടായ  more...

അയ്യപ്പനും കോശിയും ബോളിവുഡില്‍ സച്ചിയില്ല

ഈ വര്‍ഷം വന്‍ വിജയം നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. പൃഥ്വിരാജ് - ബിജു മേനോന്‍ കൂട്ടുകെട്ടിനെ വച്ച്  more...

കൊവിഡ് ഡിസംബറില്‍ ഇറ്റലിയില്‍

മിലാന്‍:കൊവിഡിനു കാരണമായ കൊറോണ വൈറസ് ഡിസംബറില്‍ തന്നെ ഇറ്റലിയിലെത്തിയിരുന്നുവെന്നു വെളിപ്പെടുത്തല്‍. മിലാന്‍, ടൂറിന്‍ നഗരങ്ങളില്‍നിന്ന് എല്ലാ മാസവും ശേഖരിക്കുന്ന അഴുക്കുവെള്ള  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....