ജനാധിപത്യത്തില്‍ ആര്‍ക്കും രാഷ്ട്രീയത്തില്‍ പ്രവേശിക്കാം, പക്ഷേ തങ്ങളുടെ ജന സ്വാധീനം തകര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്നാണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെയുടെ വെല്ലുവിളി. തമിഴ്‌നാട്ടിലെ ജനങ്ങള്‍ എക്കാലത്തും അണ്ണാ ഡിഎംകെ സ്ഥാപകന്‍ എംജിആറിനും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ജയലളിതയ്ക്കും മാത്രമേ വോട്ട് ചെയ്യൂവെന്നും. ഞങ്ങളുടെ വോട്ട് ബാങ്കില്‍ more...
ഓഖി ദുരന്തത്തില്‍പ്പെട്ടു മരിച്ചവരുടെ തിരിച്ചറിയാത്ത 33 മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കാന്‍ നീക്കം. റവന്യൂ, പോലീസ്, ഫിഷറീസ് വകുപ്പുകള്‍ സംയുക്‌താന്വേഷണം നടത്തി more...
ഇന്ത്യയും ചൈനയും തമ്മില്‍ എതിര്‍പ്പ് നിലനില്‍ക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയിലടക്കം നിരവധി അന്താരാഷ്ട്ര കാര്യങ്ങളില്‍ നിലപാട് കടുപ്പിക്കുമെന്ന more...
സി.പി.എം. കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്നു തുടക്കം. ഇരുപതു വര്‍ഷത്തിനു ശേഷമാണ് ജില്ലാ ആസ്ഥാനത്തു സമ്മേളനം നടക്കുന്നത്. തീരുമാനമെടുക്കേണ്ടതു പാര്‍ട്ടി more...
മേഘാലയയില്‍ അഞ്ച് കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെ എട്ട് എം.എല്‍.എമാര്‍ രാജിവച്ചു. എന്‍.ഡി.എ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി)യില്‍ ചേരുന്നതിനാണ് രാജി. more...
മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി അയച്ച രണ്ടു പേര്‍ കസ്റ്റഡിയില്‍. പാലക്കാട് സ്വദേശികളെ ഇന്നലെ രാത്രിയോടെ തൃശൂര്‍ ഈസ്റ്റ് പോലീസ് more...
കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. നിരന്തര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ ആര്‍എസ്എസിന്റെ മൂന്നു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് more...
നാളികേര വില കുതിക്കുന്നു. ഒരുകിലോ നാളികേരത്തിന് പതിനഞ്ച് രൂപായോളം വര്‍ധിച്ച് 47 മുതല്‍ 50 രൂപായില്‍വരെ എത്തിയതാണ് ഇടനിലക്കാര്‍ക്ക് നേട്ടമായത്. more...
കോഴിക്കോട് കലോത്സവത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മര്‍ദ്ദിച്ച കസബ എസ്.ഐക്കെതിരെ കേസെടുത്തു. കോഴിക്കോട് ഡിസിപി മെറിന്‍ ജോസഫ് കേസന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് more...
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. ഇന്ത്യന്‍ വംശജനായ അര്‍ഷദ് വോറ എന്ന പത്തൊന്‍പതുകാരനാണ് മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചത്. മറ്റൊരാള്‍ക്ക് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....