ഓഖി ചുഴലിക്കാറ്റിൽ പെട്ട് കാണാതായ 180 മത്സ്യതൊഴിലാളികളെ കൂടി കണ്ടെത്തി. ലക്ഷദ്വീപ് നിന്നാണ് ഇവരെ കണ്ടെത്തിയത്. നാവികസേനയുടെ തിരച്ചിലിനിടെയാണ് കടലില്‍ കുടുങ്ങിയവരെ കണ്ടെത്തിയത്. ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തിരച്ചിലിലാണ് മത്സ്യതൊഴിലാളികളെ കണ്ടെത്തിയത്. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഓഖി ചുഴലിക്കാറ്റിൽ more...
വ്യോമാതിര്‍ത്തി ലംഘിക്കുന്ന ഡ്രോണുകള്‍ വെടിവെച്ച് ഇടുവാന്‍ പാക്ക് സൈന്യത്തിന് നിര്‍ദ്ദേശം . അതിര്‍ത്തി കടക്കുന്നത് അമേരിക്കയുടെ ഡ്രോണാണെങ്കിലും വെടിവച്ച് തകര്‍ക്കുവാനാണ് more...
അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് വന്ന അമൃത ജയയുടെ മകള്‍ തന്നെയെന്ന് സാക്ഷ്യപ്പെടുത്തി ജയലളിതയുടെ more...
പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴാളനും അപരിഷ്‌കൃതനുമാണെന്ന് പറഞ്ഞ മണി ശങ്കര്‍ അയ്യര്‍ക്കെതിരെ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ more...
കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. ജനാധിപത്യത്തിന് അനുയോജ്യമായ രീതിയിലല്ല കോൺഗ്രസുകാരുടെ സംസാരമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുഗുളന്മാരുടെ more...
ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ടു മറിഞ്ഞ് അഞ്ചു പേര്‍ രക്ഷപ്പെട്ടു. ജലദുര്‍ഗ എന്ന മത്സ്യബന്ധന ബോട്ടാണ് തീരത്തു നിന്നും മൂന്ന് more...
2005ലെ 'പാര്‍ലമെന്റില്‍ ചോദ്യത്തിന് കോഴ' കേസില്‍ ബി.ജെ.പിയിലെയും ബി.എസ്.പിയിലെയും 11 മുന്‍ എം.പിമാര്‍ക്കെതിരെ കുറ്റം ചുമത്തി. അഴിമതി, ക്രിമിനല്‍ ഗൂഢാലോചന more...
കേരളാ കോണ്‍ഗ്രസ് എമ്മിനെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സോളാര്‍ കേസില്‍ more...
ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല . ഓഖി ചുഴലിക്കാറ്റ് വീശുമെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ ഫയലില്‍ കെട്ടിവെച്ചത് more...
പി ബാലാനന്ദ് കൊച്ചി : ഇന്ത്യയില്‍ വിഭജനത്തിന്റെ പുതിയ അജണ്ടയുമായി സംഘപരിവാര്‍ രംഗത്ത് വന്നിരുക്കുന്നതാെയി ധനമന്ത്രി തോമസ് ഐസക്. തന്റെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....