കോട്ടയം: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി ഗൃഹനാഥന്‍ മരിച്ചു. ഉഴവൂര്‍ സ്വദേശി വേരുകടപ്പനാല്‍ ഷാജു ഇസ്രയേല്‍ (53) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. രാവിലെ കട്ടിലില്‍ ഇരുന്ന് തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടുകയായിരുന്നുവെന്നാണ് കരുതുന്നത്. വെടിശദബ്ദം കേട്ട് എത്തിയ ഭാര്യയാണ് more...
ന്യൂഡല്‍ഹി:ഇന്‍ഡ്യയിലെ 32 പ്രാദേശിക പാര്‍ട്ടികളുടെ ആസ്തി കണക്കാക്കിയപ്പോള്‍ കരുണാനിധിയുടെ ഡിഎംകെ(77.63കോടി)ഒന്നാമതെത്തി.ജയലളിതയുടെ എഐഡിഎകെ(54.93കോടി)യാണ് രണ്ടാമത്.അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റഫോംമ്‌സ് ആണ് കണക്ക് more...
ദുബായ്/ഷാര്‍ജ്:കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദൂബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും പുറപ്പടേണ്ട അറുപതോളം വിമാനസര്‍വ്വീസുകള്‍ വൈകി.വെളുപ്പിനെ മൂന്നിനും രാവിലെ ഒന്‍പതിനുമിടയില്‍ more...
കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശന പരിപാടികളുടെ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിലെത്തും. ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ more...
തിരുവനന്തരപുരം: പതിനാറുകാരനെ എസ്.ഐ മര്‍ദ്ദിച്ച് അവശനാക്കിയതായി ആരോപണം. കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മെഡിക്കല്‍ കോളേജ് എസ്.ഐയുടെ മര്‍ദ്ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ more...
ന്യൂഡല്‍ഹി:അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പോലും വെടിവെയ്പ് സര്‍വ്വാസാരണമാകുമ്പോള്‍ ഇന്‍ഡ്യയില്‍ വിനോദസഞ്ചാരികള്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം more...
ഗുജറാത്ത്:ബിജെപിയോട് ശക്തമായി നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ശിവസേന തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നിന്നേക്കും. more...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് വയറിളക്കത്തെ തുടര്‍ന്ന് സോണിയ ചികില്‍സ തേടിയത്. സോണിയയുടെ more...
വയനാട്:കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസ് വയനാട് ചുരത്തില്‍ കുടുങ്ങയതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. രാവിലെ ആറു മണിയോടെയാണ് ബസ് ഏഴാം വളവില്‍ more...
സ്വാതന്ത്യത്തെ അനുകൂലിച്ച 70 അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സ്പാനിഷ് അറ്റോണി ജനറല്‍ അറിയിച്ചു. കാറ്റലോണിയയില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്താനുള്ള സ്പാനിഷ് സര്‍ക്കാരിന്റെ തീരുമാനത്തിന് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....