ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം).കേരള സര്‍ക്കാരിനെ പിരിച്ചു വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന സംഘപരിവാറിന്റെ ബുദ്ധി ഇവിടെ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം.ഈ പ്രസ്താവനയിലൂടെ സംഘപരിവാറിന്റെ more...
കെഎസ്ആര്‍ടിസി വരുമാനത്തില്‍ ഒന്നേമുക്കാന്‍ കോടി രൂപയുടെ വര്‍ദ്ധനയുണ്ടായതായി എംഡി രാജമാണിക്യം. ഡ്യൂട്ടി പരിഷ്‌കരണം കാരണമാണ് വരുമാനം വര്‍ദ്ധിച്ചത്. നാലരക്കോടി രൂപയായിരുന്ന more...
ചിറ്റൂരില്‍ മിനി ബസും കണ്ടെയ്‌നര്‍ ട്രക്കും കൂട്ടിയിടിച്ച് നാല് സ്പാനീഷ് പൗരന്മാരും ഡ്രൈവറും കൊല്ലപ്പെട്ടു. അനന്തപുരത്തുനിന്നും പുതുച്ചേരിയിലേക്ക് പോവുകയായിരുന്നു സംഘം. more...
കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ സി.പി.എം- ബി.ജെ.പി ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനം. ഇരുകക്ഷികളുടേയും സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു . ഇരുകക്ഷികളുടെയും more...
മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. ചില മന്ദബുദ്ധികള്‍ മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ട്. അവരുടെ more...
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ നടത്തിയ ഡമ്മി വോട്ടെടുപ്പില്‍ ബി.ജെ.പിയില്‍ 16 അസാധു വോട്ടുകള്‍. മുന്നണിയുടെ ഒരു വോട്ട് more...
രാജ്യത്തെ പതിനഞ്ചാമത് ഉപരാഷ്ട്രപതിക്കായുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ നടക്കും. പാർലമെന്റിൽ തയ്യാറാക്കിയ പ്രത്യേക more...
നടന്‍ ദിലീപിന്റെ ചാലക്കുടിയിലെ തീയേറ്റര്‍ ഡി സിനിമാസ് പൂട്ടി. ഇന്നലെ സെക്കന്‍ഡ്‌ഷോയോടെയാണ് പ്രദര്‍ശനം അവസാനിച്ചത്. നേരത്തേ ഡി സിനിമാസ് തിയറ്ററിന്റെ more...
സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരു നടത്താന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു സംസ്ഥാന more...
അബ്ദുള്‍ നാസര്‍ മദനിക്ക് കേരള സന്ദര്‍ശനത്തിന് ചെലവഴിക്കേണ്ട തുക സുപ്രീം കോടതി ഇടപെട്ട് വെട്ടിക്കുറച്ചു. കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്ന 15 more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....