News Beyond Headlines

10 Friday
July

പള്‍സര്‍ സുനിയ്‌ക്കൊരു രക്ഷകനുണ്ട്?സുരേഷ്‌കുമാര്‍ പ്രതികരിക്കുന്നു


ഇന്നത്തെ മലയാള സിനിമാ ലോകത്തിന് പേടി സ്വപ്നമായി മാറിയിരിക്കുന്ന സിനിമാസെറ്റുകളിലെ സ്ഥിരം ഡ്രൈവര്‍ പള്‍സര്‍ സുനി എന്ന പെരുമ്പാവൂരുകാരന്‍ സുനില്‍ കുമാറിന്റെ ആദ്യത്തെ കേസൊന്നുമല്ല നടിയെ ക്രൂരമായി പീഡിപ്പിച്ച കേസ്.ഇതിനു മുന്‍പ് ഈ കേസിന് സമാനമായ കേസുകളിലുള്‍പ്പടെയുള്ളതില്‍ ഇയാള്‍ പ്രതിയാണ്.പീഡനം,മോഷണം തുടങ്ങിയ  more...


ബി.ജെ.പി അധ്യക്ഷന്റെ മകനെതിരായ കേസ്: സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് പോലീസ്

ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ബരാലയുടെ മകന്‍ വികാസ് ബരാല മദ്യലഹരിയില്‍ യുവതിയെ പിന്തുടര്‍ന്നുവെന്ന് പറയുന്ന സ്ഥലത്തെ കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും  more...

രാഷ്ട്രീയ സംഘര്‍ഷം : ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ട് മുഖ്യമന്ത്രി എന്ത് നടപടി എടുത്തുവെന്ന് കുമ്മനം

തലസ്ഥാനത്ത് സംഘര്‍ഷങ്ങളുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിരുന്നുവെങ്കില്‍ മുഖ്യമന്ത്രി എന്തു നടപടിയെടുത്തുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് സംബന്ധിച്ച്  more...

പ്രതിപക്ഷ ബഹളം: സഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതി പക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും, രാഷ്ട്രീയ കൊലപാതകങ്ങളും ഉയര്‍ത്തിക്കാട്ടി നല്‍കിയ അടിയന്തിര  more...

ചികിത്സ നിഷേധിച്ച സംഭവം: നാല് ആശുപത്രികള്‍ക്കെതിരെ കേസ്

കൊല്ലത്ത്‌ വാഹനാപകടത്തില്‍ പെട്ടയാള്‍ ചികിത്സ ലഭിക്കാതെ മരിക്കാനിടയായ സംഭവത്തില്‍ നാല് ആശുപത്രികള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കൊല്ലം മെഡിസിറ്റി, കൊല്ലം  more...

ചെറുവള്ളി എസ്റ്റേറ്റ് കെ പി യോഹന്നാന്റേതല്ല,ഭൂമി സര്‍ക്കാരിന്റേത്

ശബരിമല :നിര്‍ദ്ദിഷ്ഠ വിമാനത്താവളത്തിനനുവദിച്ച ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി.എസ്റ്റേറ്റ് സര്‍ക്കാരിന്റേതാണെന്ന് തെളിയിക്കുന്ന രേഖകള്‍ സെറ്റില്‍മെന്റ് രജിസ്റ്ററിലുണ്ട്.ഇതു സംബന്ധിച്ചുള്ള ചോദ്യത്തിനാണ് മുഖ്യമന്ത്രി  more...

തിരുവനന്തപുരത്തെ രാഷ്ട്രീയസംഘര്‍ഷം : ബിജെപി മെഡിക്കല്‍ കോഴ മറച്ചുവെയ്ക്കാനായി കരുതിക്കൂട്ടി നടത്തിയതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരത്തെ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ മെഡിക്കല്‍ കോഴ മറച്ചുവെയ്ക്കാനായി ബിജെപി കരുതിക്കൂട്ടി നടത്തിയതെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്ന  more...

ബംഗളൂരുവില്‍ ഒളിവില്‍ കഴിയുന്ന ഗുജറാത്ത് എംഎല്‍എമാരുടെ ആദ്യ സംഘം മടങ്ങി

ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുന്ന ഗുജറാത്ത് എംഎല്‍എമാരുടെ ആദ്യസംഘം മടങ്ങി എത്തി. 10 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ആദ്യം തിരിച്ചുപോകുന്നത്. തിങ്കളാഴ്ച  more...

ജയിലില്‍ ദിലീപിന്റെ ആരോഗ്യനില മോശമാകുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍

ജയിലില്‍ ദിലീപിന്റെ ആരോഗ്യനില മോശമാകുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍. ഡി സിനിമാസ് ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ക്കെതിരേ നടപടി വന്നതും നടി കാവ്യാമാധവനെ പോലീസ് ചോദ്യം  more...

വൈദ്യുതാഘാതമേറ്റ് ദമ്ബതികള്ക്ക്ധ ദാരുണാന്ത്യം

ഇടുക്കി ; വൈദ്യുതാഘാതമേറ്റ് ദമ്ബതികള്ക്ക്ധ ദാരുണാന്ത്യം.പള്ളിയിലേക്കു പോകുന്നതിനിടെ ചീനിക്കുഴി കല്ലറയ്ക്കല്‍ ബാബു, ഭാര്യ ലൂസി എന്നിവരാണ് മരിച്ചത്. കനത്ത മഴയില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....