News Beyond Headlines

09 Thursday
July

ലാലു പ്രസാദിന്റേയും മകന്റേയും വസതികളില്‍ സി.ബി.ഐ റെയ്ഡ്


ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെയും ബിഹാര്‍ മന്ത്രിയും മകനുമായ തേജസ്വി യാദവിന്റെയും വസതികളില്‍ സി.ബി.ഐ റെയ്ഡ്. ഇന്നു പുലര്‍ച്ചെ 5.30 ഓടെയാണ് പട്‌നയിലെ വസതിയിലും ഒരു ഡസനിലേറെ മറ്റു സ്ഥാനങ്ങളിലൂം  more...


നടിയെ ആക്രമിച്ച സംഭവം : ദൃശ്യങ്ങള്‍ വേണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ വേണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി. ദൃശ്യങ്ങള്‍ നല്‍കരുതെന്ന  more...

ടിബറ്റിൽ യുദ്ധസമാനമായ രീതിയിലുള്ള പരിശീലനവുമായി ചൈന

യുദ്ധസമാനമായ തരത്തിലുള്ള സൈനിക പരിശീലനം നടത്തി ചൈന. ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെയാണ് സിക്കിം അതിർത്തിയിലെ ടിബറ്റിൽ സമുദ്രനിരപ്പിൽ നിന്നും 5100  more...

കുടിയന്‍മാര്‍ക്കൊരു സന്തോഷവാര്‍ത്ത ; ക്യു നിന്ന് മുഷിയാതെ ഇനി കാര്യം നേടാം

സർക്കാർ ഔട്ട്ലെറ്റുകളിൽ മദ്യം വാങ്ങാനെത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ ബെവ്കോയുടെ ഷാപ്പുകളിൽ കൂടുതൽ കൗണ്ടറുകൾ തുടങ്ങാൻ  more...

പ​ള്‍സ​ര്‍ സു​നിയെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ഇന്നും തു​ട​രും

​പ​ള്‍സ​ര്‍ സു​നിയെ ചോ​ദ്യം ചെ​യ്യു​ന്ന​ത് വെ​ള്ളി​യാ​ഴ്​​ച​യും തു​ട​രും. പള്‍സറിനേയും കൂ​ട്ടു​പ്ര​തിയായ മേ​സ്തി​രി സു​നിലിനേയും ര​ണ്ടാം ദി​വ​സ​വും തൃ​ക്കാ​ക്ക​ര സ്​​റ്റേ​ഷ​നി​ലാ​ണ് പാ​ര്‍പ്പി​ച്ചി​രി​ക്കു​ന്ന​ത്.  more...

ഗൂഢാലോചനക്കേസില്‍ ദിലീപിനെതിരേ തെളിവില്ലെന്ന്‌ അന്വേഷണസംഘം

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ഗൂഢാലോചനയ്‌ക്ക്‌ തെളിവില്ലെന്ന്‌ അന്വേഷണസംഘം. കേസില്‍ കിട്ടിയവിവരങ്ങള്‍ കോര്‍ത്തിണക്കാന്‍ പോലീസിന്‌ കഴിയുന്നില്ല. അതുകൊണ്ടുതന്നെ അറസ്‌റ്റ്‌ അടക്കമുളള  more...

ഇസ്രയേല്‍ സന്ദര്‍ശനം പൂര്‍ത്തിയായി; ജി 20 ഉച്ചക്കോടിക്കായി മോദി ജർമനിയിലേക്ക്

ഇസ്രയേല്‍ സന്ദര്‍ശനത്തിനുശേഷം ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മ്മനിയിലേക്ക് യാത്ര തിരിച്ചു. മൂന്നു ദിവസത്തെ ഇസ്രയേൽ  more...

മാതാപിതാക്കളെ കൊന്ന വിവരം ജേഷ്ഠനോട് പറഞ്ഞത് നിര്‍വ്വികാരനായി

മാതാപിതാക്കളെ കൊന്ന് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ വിദേശത്തുള്ള ജേഷ്ഠനോട് താന്‍ കൃത്യം നടത്തിയ വിവരം മജോ പറഞ്ഞത് നിര്‍വ്വികാരനായി. കഴിഞ്ഞ  more...

ഇടുക്കി ജില്ലയില്‍ ഇന്നു ഹര്‍ത്താല്‍

ഇടുക്കി ജില്ലയില്‍ ഇന്നു ഹര്‍ത്താല്‍. തിരുവനന്തപുരത്ത്‌ കെ.എസ്‌.യു. മാര്‍ച്ചിനുനേര്‍ക്കുണ്ടായ പോലീസ്‌ നടപടിയിലും സ്വാശ്രയ ഫീസ്‌ വര്‍ധനയിലും പ്രതിഷേധിച്ചു കെ.എസ്‌.യു. നടത്തിയ  more...

ഭീകരരാഷ്ട്രമായ ഇസ്രയേലുമായി ‘ഭീകരവിരുദ്ധസഖ്യ’മുണ്ടാക്കുക എന്നത് സാമാന്യ യുക്തിക്കു ദഹിക്കുന്ന കാര്യമല്ലെന്ന് പിണറായി വിജയന്‍

നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരരാഷ്ട്രമായ ഇസ്രയേലുമായി 'ഭീകരവിരുദ്ധസഖ്യ'മുണ്ടാക്കുക എന്നത് സാമാന്യ യുക്തിക്കു ദഹിക്കുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധിനിവേശത്തിന്റെ ലോക  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....