News Beyond Headlines

09 Thursday
July

നടിയെ ആക്രമിച്ച സംഭവം : എ​ത്ര​വ​ലി​യ മീ​നാ​ണെ​ങ്കി​ലും തെ​റ്റ് ചെ​യ്തെ​ങ്കി​ൽ വ​ല​യി​ൽ വീ​ഴു​മെ​ന്ന്‌ പിണറായി വിജയന്‍


നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ശരിയായ ദിശയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീ​സി​ന് പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ന​ൽ​കി​യി​ട്ടു​ണ്ട്. തെ​റ്റ് ചെ​യ്ത ആ​രെ​യും ര​ക്ഷ​പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല. എ​ത്ര​വ​ലി​യ മീ​നാ​ണെ​ങ്കി​ലും തെ​റ്റ് ചെ​യ്തെ​ങ്കി​ൽ വ​ല​യി​ൽ വീ​ഴു​മെ​ന്നും മുഖ്യമന്ത്രി പ​റ​ഞ്ഞു. നടിയെ ആക്രമിച്ച പ്രതികളെ പൊലീസ്  more...


തിയേറ്റര്‍ സമരം: പ്രശനം ഉടന്‍ പരിഹരക്കണമെന്ന് രജനീകാന്ത്

ജിഎസ്ടിയില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലെ തിയേറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഈ പ്രശനം എത്രയും  more...

ആളൂരിനെതിരെ നടിക്കുവേണ്ടി വാദിക്കുന്നത് രാജ്യത്തെ പ്രമുഖ അഭിഭാഷക

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസ് നിര്‍ണായഘട്ടത്തിലേക്ക് നീങ്ങവെ പീഡിപ്പിക്കപ്പെട്ട ന​ടി​ക്കു​ വേ​ണ്ടി നി​യ​മ​യു​ദ്ധ​ത്തി​നെ​ത്തു​ന്ന​ത് ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​കയെന്ന്  more...

ആ ദൃശ്യങ്ങള്‍ മാര്‍ച്ചില്‍ തന്നെ പൊലീസിന് ലഭിച്ചിരുന്നുവെന്ന്‌ ലോക്‌നാഥ് ബെഹ്‌റ

നടിയെ ആക്രമിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നടി ആക്രമിക്കപ്പെട്ട സമയത്ത് മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍  more...

നടിയെ ആക്രമിച്ച സംഭവം : ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യെ ചോ​ദ്യം ചെ​യ്തു

നടിയെ ആക്രമിച്ച കേസില്‍ ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു. കേ​സി​ലെ മു​ഖ്യ​പ്ര​തി സു​നി​യെ പ​രി​ച​യ​മു​ണ്ടോ​യെ​ന്നും ചില  more...

‘മാധ്യമങ്ങളെ വിശ്വസിച്ച് പോരുന്നവര്‍ ദയവായി ഈ വീഡിയോ കാണരുത്’; നാദിര്‍ഷ

മാധ്യമങ്ങളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് നടനും സംവിധായകനുമായ നാദിര്‍ഷ.നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസന്വേഷണം പുരോഗമിക്കുമ്പോഴാണ് മാധ്യമങ്ങളുടെ നിലപാടിനെ വിമര്‍ശിച്ച് നാദിര്‍ഷ,വീഡിയോ സഹിതം  more...

അശാന്തമായി അതിര്‍ത്തി:ഇന്‍ഡ്യയ്ക്കു നേരേ ചൈനയുടെ ഭീഷണി:രാജ്യം യുദ്ധ നിഴലില്‍?

1962നേക്കാള്‍ വലിയ നഷടം ഇന്ത്യക്ക് നേരിടേണ്ടി വരുമെന്ന ഭീഷണി മുഴക്കി ചൈനീസ് മാധ്യമം. ചൈനയുടെ ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ  more...

കെഎസ്ആര്‍ടിസി ബസിനുള്ളിലേക്ക് കമ്പി തുളച്ചു കയറി യാത്രക്കാരി മരിച്ചു

കണ്ണൂര് മണക്കടവ് നിന്നും കോട്ടയത്തു പൊന്‍കുന്നത്തേയ്ക്കു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിനുള്ളിലേക്ക് കമ്പി തുളച്ചു കയറി യാത്രക്കാരി മരിച്ചു.ഇന്നു രാവിലെ ടാഗോര്‍  more...

അന്വേഷണത്തില്‍ ആശങ്കയേതുമില്ലാതെ ദിലീപ്

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ ആശങ്കയേതുമില്ലാതെ നടന്‍ ദിലീപ്.ഇപ്പോഴത്തെ അന്വേഷണത്തില്‍ ആശങ്കയില്ലെന്നും ഈ കേസുമായി ബന്ധപ്പെട്ട് യാതൊരു വിധ  more...

അമ്മ ‘മാപ്പു’ ചോദിയ്ക്കുന്നു:മുകേഷും ഗണേഷും പ്രതികരിച്ചത് വികാര വിക്ഷോഭത്താല്‍

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗിനു ശേഷം വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ മുകേഷും ഗണേശും പെട്ടന്നുണ്ടായ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....