News Beyond Headlines

09 Thursday
July

കെ. സുധാകരനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു


നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെതിരായ കേസ് ഒത്തുതീര്‍ക്കാനെത്തിയെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെ ഡി.വൈ.എഫ്.ഐ. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. ഒറ്റപ്പലം ലക്കിടി നെഹ്റു ലോ കോളജ് വിദ്യാര്‍ത്ഥിയും ചെര്‍പ്പുളശേരി സ്വദേശിയുമായ ഷഹീര്‍  more...


മുസ്ലിം ലീഗ്‌ മുന്‍ ജില്ലാ സെക്രട്ടറിയും ഒരു വിഭാഗവും സി.പി.എമ്മിലേക്ക്‌

മുസ്ലിം ലീഗ്‌ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ അബ്‌ദുല്ല കുഞ്ഞി, മുന്‍ മഞ്ചേശ്വരം മണ്ഡലം കൗണ്‍സിലര്‍ എം.എ ഉമ്പു മുന്നൂര്‍  more...

മോദി ഇസ്രായേയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേലില്‍ എത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സംഘവും ടെല്‍ അവീവ് വിമാനത്താവളത്തില്‍  more...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണെമന്ന് സുപ്രിംകോടതി

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണെമന്ന് സുപ്രിംകോടതി. അതുമൂലം ആരുടേയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീംകോടതി. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് അമിക്കസ്  more...

ലിസിയുടെ പുതിയ സംരംഭത്തിന് ആശംസകള്‍ അറിയിച്ച് പ്രിയന്‍

വിവാഹമോചനത്തിനു ശേഷം ലിസി സിനിമയിലേയ്ക്ക് തിരിച്ചുവരുന്നു എന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലം സിനിമയിലേയ്ക്ക് ഇല്ലെന്നു വ്യക്തമാക്കി കൊണ്ട് ലിസി  more...

മത്സ്യവില കുത്തനെ ഉയര്‍ന്നു

ട്രോളിങ്‌ നിരോധനത്തെ തുടര്‍ന്ന്‌ മത്സ്യവില കുത്തനെ ഉയര്‍ന്നു. മത്തിയുടെ വില കിലോക്ക്‌ 170 രൂപയിലെത്തി. അയലക്ക്‌ 220 രൂപ വരെ  more...

നടിയ്ക്കു നേരേ ആക്രമണം:ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് ഒന്നും വിശദീകരിക്കാതെ പൊലീസ്

നടിയ്‌ക്കെതിരായി നടന്ന ആക്രമണത്തിന്റെ അന്വേഷണം വിലയിരുത്താന്‍ ആലുവ പൊലീസ് ക്ലബ്ബില്‍ ചേര്‍ന്ന് പൊലീസ് ഉന്നത തലയോഗം അവസാനിച്ചു.എന്നാല്‍ യോഗത്തിനു ശേഷം  more...

ജനാധിപത്യം തൊട്ടുതീണ്ടാത്ത ‘അമ്മ’യില്‍ തുടരണമോയെന്ന് ആലോചിക്കും : ജോയ്മാത്യു

നടിയെ ആക്രമിച്ച സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ്മാത്യു വീണ്ടും. ജനാധിപത്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത സംഘടനയാണ്  more...

ക്വട്ടേഷന്‍ കിട്ടിയത് ലഹരിമാഫിയയുമായി ബന്ധമുള്ള യുവനടി വഴി ; അഞ്ച് പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

ലഹരിമാഫിയകളുമായി അടുത്ത ബന്ധമുള്ള നടി വഴിയാണ് നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ പള്‍സര്‍ സുനിക്ക് കിട്ടിയതെന്ന് റിപ്പോര്‍ട്ട്. നടിയെ ആക്രമിക്കുന്നതിനിടയില്‍ ക്വട്ടേഷന്‍  more...

പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 18 വരെ നീട്ടി ; വക്കാലത്തിനെ ചൊല്ലിയും കോടതിയില്‍ വാക്കേറ്റം

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 18 വരെ കോടതി നീട്ടി.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....