News Beyond Headlines

07 Tuesday
July

ആധാര്‍ നമ്പര്‍ ഉണ്ടെങ്കില്‍ വിരലടയാളം മാത്രം മതി വിമാനത്തില്‍ കയറാന്‍..!


ആഭ്യന്തര യാത്രയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മൂന്ന് മാസത്തിനകം നടപ്പാക്കും. ടിക്കറ്റ് ബുക്കിംഗിനായി ആധാര്‍, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലുമൊന്ന് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ വ്യക്തമാക്കി. ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെ പ്രശ്‌നക്കാരെ കണ്ടെത്താനും നിയന്ത്രിക്കാനും സാധിക്കുമെന്നാണ്  more...


ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് മലയാളിക്ക് നഷ്ടമായത് ഒരു ലക്ഷം

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വന്‍ തട്ടിപ്പ്. കോലഞ്ചേരി പൂതൃക്ക നടുവിലെ വീട്ടില്‍ ജോജിയുടെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. മേയ്  more...

ഖത്തറിലെ ഇപ്പോഴത്തെ സ്ഥിതിയല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു നോര്‍ക്ക

ഖത്തറിലെ ഇപ്പോഴത്തെ സ്ഥിതിയല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു നോര്‍ക്ക റൂട്‌സ്‌. മാധ്യമങ്ങള്‍ ആശങ്ക ഉണ്ടാക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ദോഹയില്‍  more...

പശുവിന്‍ പാലും നിഷേധിക്കുമോ?പാലിനായി വാങ്ങിയ പശുവിനെ കൊണ്ടു പോകുന്നതിനും വിലക്കേര്‍പ്പെടുത്തിയോ?

കോട്ടയം ജില്ലയിലെ മല്ലപ്പള്ളിയില്‍ വീട്ടാവശ്യത്തിനായി വാങ്ങിയ പശുവിനെയും കൊണ്ടു പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു. ചങ്ങനാശേരിക്കടുത്തു തെങ്ങണയിലേക്കു  more...

‘കള്ളിന്’താര പദവി

അങ്ങനെ കള്ളൊരു താരമായി. കള്ളിന് സ്റ്റാര്‍ പദവി നല്‍കി കള്ളു വ്യവസായത്തെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം പരമ്പരാഗത കള്ള് വ്യവസായത്തെ  more...

സര്‍ക്കാറിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ചു

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. നിയമ തടസമില്ലാത്ത  more...

മേയുടെ ഭാവി അറിയാന്‍ മണിക്കൂറുകള്‍ ബാക്കി

തിരഞ്ഞെടുപ്പിലേക്ക് എടുത്ത ചാടിയ തെരേസാ പുറത്തു പോയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ബ്രിട്ടനില്‍ നിന്നുള്ള ആദ്യ ഫല സൂചനകളനുസരിച്ച് ുറത്തു വരുന്നത്.ഇതു വരെ  more...

:ഇന്ന് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍

ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച ആര്‍.എസ്.എസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വടകര ആര്‍.എസ്.എസ് ജില്ലാ കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ്  more...

പുതിയ മദ്യ നയം കൊടിയ വഞ്ചന:ഏകെ ആന്റണി

സര്‍ക്കാരിന്റെ പുതിയ മദ്യ നയത്തിനെതിരെ ശക്തമായ പ്രതിഷേധ മറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കൊടിയ വഞ്ചനയും  more...

തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും വഴിത്തിരിവ്; പളനിസാമി-പന്നീർസെൽവം ഒരുമിക്കുന്നു ?

എ​ട​പ്പാ​ടി കെ. ​പ​ള​നി​സാ​മി -​ ഒ. പ​ന്നീ​ർ​സെ​ല്‍വം വി​ഭാ​ഗ​ങ്ങ​ള്‍ ഒ​രു​മി​ക്കാ​ന്‍ വീ​ണ്ടും ഊ​ര്‍ജി​ത നീ​ക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ ടി.​ടി.​വി.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....