എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനു (ഇഡി) ആവശ്യമുള്ള രാഷ്ട്രീയ നേതാക്കളുടെ പേര് ചോദ്യം ചെയ്യലിനിടെ പറയാന്‍ വിസമ്മതിച്ചതിനാലാണ് അറസ്റ്റു ചെയ്തതെന്ന എം.ശിവശങ്കറിന്റെ തുറന്നു പറച്ചിലിനുപിന്നാലെ അതേ ആരോപണം ഉയര്‍ത്തി സ്വപ്ന സുരേഷിന്റെ ല്‍ ശബ്ദരേഖ പുറത്തെത്തിയതോടെ കേന്ദ്രഏജന്‍സി വിശ്വാസ്യത നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ്.എന്‍ ഐ എ more...
ആന്തൂര്‍ നഗരസഭയിലെ ആറു വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ല. രണ്ട്, മൂന്ന്, 10, 11, 16, 24 വാര്‍ഡുകളാണ് പത്രിക സമര്‍പ്പണം more...
അമേരിക്കന്‍ എയര്‍ലൈന്‍ വിമാനത്തില്‍ നിന്നും മുസ്ലിം യുവതിയെ പുറത്താക്കി. വിമാനത്തിലെ ഫസ്റ്റ് ക്ലാസ് പാസഞ്ചര്‍മാരിലൊരാള്‍ ഇവരുടെ സാന്നിധ്യം തനിക്ക് ബുദ്ധിമുട്ടാണെന്ന് more...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ മിശ്രിതം പിടികൂടി. 1036 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെടുത്തത്. 900 ഗ്രാമിലധികം സ്വര്‍ണം വേര്‍തിരിച്ചെടുക്കാവുന്ന more...
മൂന്നുമാസത്തിനുള്ളില്‍ കാണാതായ 56 കുട്ടികളെ രക്ഷപ്പെടുത്തി ഡല്‍ഹിയിലെ വനിതാ കോണ്‍സ്റ്റബിള്‍. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സീമ ധാക്കയെ തേടി പ്രമോഷനെത്താനുള്ള more...
രാജസൂയം ഫിലിംസിന്റെ ബാനറില്‍ ഒ.ബി.സുനില്‍കുമാര്‍ നിര്‍മ്മാണവും ബിജു . കെ മാധവന്‍ സംവിധാനവും നിര്‍വ്വഹിക്കുന്ന 'ബോയ്‌ക്കോട്ട്' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.ഇന്ത്യാ more...
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനേയും പ്രതി ചേര്‍ത്തു. അനധികൃതമായി വായ്പ നല്‍കാന്‍ കൂട്ടുനിന്നെന്ന കേസിലാണ് ഹനീഷിനെ more...
കുടുങ്ങിയത് കോഴിക്കോട് സ്വദേശികള്‍ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സ്വര്‍ണ-വെള്ളി ആഭരണങ്ങളുമായി രണ്ടംഗസംഘം മംഗളൂരുവില്‍ റെയില്‍വെ സുരക്ഷാസേനയുടെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ രണ്ടുപേരെയാണ് more...
കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ വെറും പോസ്റ്ററുകളല്ല. എല്ലാം ഫോട്ടോ സ്റ്റോറികളാണ്. പഞ്ചായത്തിലെ ഓരോ വാര്‍ഡിലെ more...
മലയാളികളുടെ എക്കാലത്തെയും പ്രിയ താരമാണ് ഭാവന. അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് തന്റെ അഭിനയ മികവ് കാണിച്ചിട്ടുള്ള നടി കൂടിയാണ് ഭാവന. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....