കണ്ണൂർ അഴീക്കോട് സ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ എം ഷാജി എംഎൽഎ കോഴ വാങ്ങിയെന്ന പരാതിയിൽ എൻഫോഴ്സ്ന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി കെ എം ഷാഷി എംഎൽഎ ഉൾപ്പടെ 30 ഓളം more...
ബിജെപിയിലെ ഗ്രൂപ്പ് പോര് കേരളത്തില്‍ എന്‍ഡിഎ യിലേക്കും വ്യാപിക്കുന്നു. ഘടകക്ഷിയായ ബിഡിജെ എസിനെ ഒപ്പഞം നിര്‍ത്താനുള്ള ശ്രമത്തിലാണ് ഇരുപക്ഷവും.തുഷാറിനൊപ്പം നടന്ന് more...
കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ ശശി ബി ജെ പിയില്‍ അംഗത്വം സ്വീകരിച്ചതില്‍ പ്രതികരണവുമായി സിപിഎം നേതാവ് more...
പാലക്കാട് കഞ്ചിക്കോട് പയറ്റുകാട് ആദിവാസി കോളനിയില്‍ മദ്യപിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. വ്യാജമദ്യമാണെന്ന സംശയത്തെ തുടര്‍ന്ന് പൊലീസും എക്സൈസും more...
തൃശൂരില്‍ ടയര്‍ കട ഉയമയ്ക്ക് നേരെ വെടിയുതിര്‍ത്തു. കൂര്‍ക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പാലക്കാട് സ്വദേശി മണികണ്ഠനാണ് കാലില്‍ വെടിയേറ്റത്. more...
പതിനാലാം വയസില്‍ അഭിനയിച്ച സിനിമയിലെ രംഗം യൂട്യൂബിലും പോണ്‍ സൈറ്റുകളിലും പ്രചരിപ്പിച്ചുവെന്ന പരാതിയുമായി നിയമ വിദ്യാര്‍ഥിനി. വീഡിയോ റിമൂവ് ചെയ്യാന്‍ more...
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തെ വിമര്‍ശിച്ച് സി.കെ. ശശീന്ദ്രന്‍ എംഎല്‍എ. രാഹുല്‍ഗാന്ധി എംപി വിരുന്നുകാരനല്ലെന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ more...
ബഹ്‌റൈനിലെ ആദ്യ മെഡിക്കല്‍ മാസ്‌ക് നിര്‍മാണ ഫാക്ടറിക്ക് അനുമതി നല്‍കിയതായി ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ more...
വെല്‍ഫയര്‍ പാര്‍ട്ടി വരുന്നു കേരള കോണ്‍ഗ്രസ് മാണി വിഭാഗം പോയതിന്റെ നഷ്ടം മാറ്റാന്‍ യു ഡി എഫിലേക്ക് മുസ്‌ളീം ലീഗ് more...
മൊഴികള്‍ കഥകളോ, ഉരിയാടാതെ അന്വേഷണ ഏജന്‍സികള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പ്രതികള്‍ നല്‍കിയതെന്ന് പറഞ്ഞ് ഒരോ ദിവസം ചില കേന്ദ്രങ്ങളില്‍ നിന്ന് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....