എന്‍ 95 മാസ്‌കുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെതാണ് നടപടി. ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി എന്‍ 95 മാസ്‌കുകളുടെ കയറ്റുമതി നേരത്തെ കേന്ദ്രം പൂര്‍ണമായും more...
തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. പഴയന്നൂര്‍ എളനാട് സ്വദേശി സതീഷ് (കുട്ടന്‍ 38)ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ചേലക്കര more...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിപണിയില്‍ 90 ലക്ഷം രൂപ വിലയുള്ള സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. കോഴിക്കോട് സ്വദേശി more...
തന്നെ തടഞ്ഞതോ തള്ളിവീഴ്ത്തിയതോ അല്ല പ്രശ്‌നമെന്നും ഈ രാജ്യത്തെയാകെ തള്ളി മാറ്റുകയും പീഡിപ്പിക്കുകയും ചെയ്യുന്നതാണു യഥാര്‍ഥ പ്രശ്‌നമെന്നും കോണ്‍ഗ്രസ് നേതാവ് more...
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നതിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 2021 ഡിസംബര്‍ 31 വരെ more...
അവസരം നല്‍കിയാലും ഇനി സംഗീതനാടക അക്കാദമിയുടെ 'സര്‍ഗഭൂമിക' എന്ന ഓണ്‍ലൈന്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാനില്ലെന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ. ആര്‍എല്‍വി more...
ലക്ഷണമില്ലാത്തവരും നേരിയ ലക്ഷണം ഉള്ളവരുമായ കോവിഡ് ബാധിതർക്ക് ആയുർവേദ ചികിത്സ നൽകാൻ കേന്ദ്രാനുമതി. ഇതിനുള്ള മാർഗരേഖ ആയുഷ്, ആരോഗ്യ മന്ത്രാലയങ്ങൾ more...
മാപ്പിളപ്പാട്ട് ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പതിനാറുകാരനെ പീഡിപ്പിച്ചു. മലപ്പുറത്താണ് സംഭവം. ദഫ്മുട്ട് പഠിപ്പിക്കാന്‍ മദ്രസയില്‍ അധ്യാപകരായി എത്തിയവരാണ് കുട്ടിയെ more...
കേരള സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ സഹകരണ ബാങ്കുകളും ലയിച്ചതിനു ശേഷമുള്ള കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റ് more...
അണ്‍ലോക്ക് പ്രക്രിയയിലൂടെ കൂടുതല്‍ ഇളവുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കുമ്പോഴും സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ഉടന്‍ ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി.അണ്‍ലോക്ക് 5.0 more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....