ജന്മദിനമായ നവംബര്‍ ഏഴിന് തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് സൂചനകള്‍ നല്‍കി ഉലകനായകന്‍ . ക്ഷേത്രങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. അതേ സമയം മതത്തിന്റെ പേരില്‍ വിഷം തന്നാല്‍ കുടിക്കരുത്. എത്രപേര്‍ എതിര്‍ക്കുന്നുവെന്നത് പ്രശ്‌നമല്ല. എന്തുചെയ്യുന്നുവെന്നതിലാണ് കാര്യമെന്നും കമല്‍ പറയുന്നു. more...
ഗെയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ കക്ഷിയോഗം ഇന്ന്. വ്യവസായ മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ more...
രാജീവ് കൊല്ലപ്പെട്ട കേസില്‍ അഭിഭാഷകന്‍ ഉദയഭാനുവിനെ കുരുക്കി കാര്‍ഡ്രൈവറുടെ മൊഴി. അന്നേദിവസം ഉദയഭാനു ചാലക്കുടിയിലേക്ക് ഓട്ടം വിളിച്ചതായും യാത്രയ്ക്കിടെ ഉദയഭാനുവിന് more...
സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്മാവതി'യെന്ന സിനിമ റിലീസിനു മുന്നേ വിവാദങ്ങളിൽ ഇടം പിടിയ്ക്കുകയാണ്. ചിത്രത്തിനെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം more...
2018 ഫിബ്രുവരി ആറിനുള്ളില്‍ രാജ്യത്തെ എല്ലാം മൊബൈല്‍ ഉപഭോക്താകളും തങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രിംകോടതിയിൽ സമർപ്പിച്ച more...
ന്യൂഡല്‍ഹി:ഹാര്‍ഡ് ഡിസ്‌ക് പരിശോധനാ ഫലം വൈകുന്നതിനാല്‍ ,ആ റിപ്പോര്‍ട് ഒഴിവാക്കി ജിഷ്ണു പ്രണോയ് ദുരൂഹമരണക്കേസിലെ അന്വേഷണ റിപ്പോര്‍ട് സുപ്രീം കോടതിയില്‍ more...
വാഹനാപകടത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം കണക്കാക്കുന്നതില്‍ വ്യക്തമായ മാനദണ്ഡം നിശ്ചയിച്ച് സുപ്രീം കോടതി. നഷ്ടപരിഹാരം നല്‍കുന്നതിന് മരിച്ചയാളുടെ പ്രായവും വരുമാനവും more...
തോമസ് ചാണ്ടി വിഷയത്തിൽ സി.പി.എമ്മിനെതിരെയും സർക്കാരിനെതിരെയും രൂക്ഷവിമർശനവുമായി നടൻ ജോയ് മാത്യു. കേരളം പിറന്നത് പരശുരാമൻ എറിഞ്ഞ മഴുകൊണ്ടല്ല, ചാണ്ടി more...
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പോരാട്ടത്തിനൊരുങ്ങി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാന സന്ദര്‍ശനം നടത്തി പരമാവധി വോട്ടുകള്‍ more...
ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിയുടെ കേസിൽ സർക്കാരിനുവേണ്ടി ഹാജരാകുന്നതിൽ നിന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ (എഎജി)രഞ്ജിത് തമ്പാനെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....