ബീഫ് വിഷയത്തിൽ മലക്കം മറിഞ്ഞ് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ഞാന്‍ ബീഫ് കഴിക്കാറില്ല. ബീഫ് കഴിക്കണോ എന്നു കേരളത്തിലുള്ളവര്‍ക്ക് തീരുമാനിക്കാം. ഭക്ഷണത്തില്‍ തീരുമാനം എടുക്കാനുള്ള അവകാശം ജനങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ സംസ്ഥാനത്തിലെ ജനങ്ങള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ളതു കഴിക്കാം. more...
സംസ്ഥാനത്തിന്റെ വികസനത്തിന് രാഷ്ട്രീയം ഒരു തടസമാവില്ലെന്ന് കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഡല്‍ഹിയിലെ കേരളാ ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി more...
വർഗീയ വാദികളുടെ തോക്കിനിരയായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ആഹ്ലാദവുമായി സംഘപരിവാറും ബിജെപിയും. സമൂഹമാധ്യമങ്ങളിലൂടെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരും more...
നടന്‍ ദിലീപിന്റെ ജയില്‍ വാസം അനിശ്ചിതമായി നീളുന്നതിനിടയിലാണ് ഇത്തവണത്തെ ഓണ ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തുന്നത്.ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ more...
ഇന്ത്യന്‍ ഭുപടത്തിന്റെയും ദേശീയ പതാകയുടെയും മാതൃകകളാല്‍ ഒരുക്കിയ കേക്ക് വാള്‍ ഉപയോഗിച്ച് മുറിച്ച ബിജെപി മന്ത്രി വിവാദത്തില്‍. കേന്ദ്ര ആഭ്യന്തര more...
ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങ് പ്രതിയായ പീഡനക്കേസില്‍ പഞ്ച്‌കുല സി.ബി.ഐ. കോടതി ഇന്നു വിധി more...
ആരോഗ്യമന്ത്രി കെകെ ഷൈലജയ്‌ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബാനറുകളും പ്ലക്കാര്‍ഡുകളുമായി എത്തിയ പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് സഭയുടെ more...
ഇന്ത്യാ-ചൈന തര്‍ക്കത്തിനിടെ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും, രാഷ്ട്രപതി രാംനാഥ് കോവിന്ദും അതിര്‍ത്തി സന്ദര്‍ശിക്കുന്നു. രാഷ്ട്രപതിയായി സ്ഥാനമേറ്റശേഷമുള്ള രാംനാഥ് more...
പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം ഒഴിവാക്കാന്‍ മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കര്‍ശന നിര്‍ദേശം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള യാത്രയ്ക്കിടെ സര്‍ക്കാര്‍ വക more...
രാഷ്ട്രീയം ചാക്കിട്ടുപിടിത്തമായി മാറിയെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി റാവത്ത്. രാഷ്ട്രീയത്തില്‍ ധാര്‍മ്മികത കൈമോശം വന്നുവെന്നും ജയിക്കുക എന്നത് മാത്രമാണ് ഇന്നത്തെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....