ദോക് ലാം സംഘര്‍ഷത്തില്‍ ഇന്ത്യയെ പിന്തുണച്ച ജപ്പാന്‍ നിലപാടില്‍ ചൈനയ്ക്ക് നീരസം. രണ്ടു മാസമായി തുടരുന്ന സംഘര്‍ഷത്തില്‍ നിലവിലെ സാഹചര്യം മനസിലാക്കാതെ ജപ്പാന്‍ അഭിപ്രായം പറയരുതെന്ന് ചൈനീസ് വിദേശകാര്യവകുപ്പ് വക്താവ് ഹുവ ചുനിയ്ങ് പ്രതികരിച്ചു. ജാപ്പനീസ് അംബാസിഡര്‍ക്ക് ഇന്ത്യയെ പിന്തുണയ്ക്കാനാണ് താല്‍പര്യം. more...
ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് ലഡാക്ക് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.മൂന്നു ദിവസത്തേ സന്ദര്‍ശനത്തിനായി ഞായറാഴ്ച more...
ഗതാഗത മന്ത്രി തോമസ് ചാണ്ടിയെകൊണ്ട് മന്ത്രിസ്ഥാനം രാജിവെപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. more...
ഇന്ത്യ എഴുപത്തൊന്നാം സ്വാതന്ത്ര്യദിനം കൊണ്ടാടുകയാണ്. 1947 ഓഗസ്റ്റ് 14ന് അര്‍ദ്ധരാത്രിയില്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പുലര്‍വെട്ടത്തിലേക്ക് കാല്‍ വയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു. അന്ന് more...
രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന നിലപാടുമായി സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരി. രാജ്യത്തെ മുസ്ലീംകള്‍ക്ക് അസ്വസ്ഥതയും അരക്ഷിതാവസ്ഥയും അനുഭവപ്പെടുന്നുണ്ടെന്ന് അന്‍സാരി പറഞ്ഞു. ഉപരാഷ്ട്രപതി more...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അതിരൂക്ഷമായ ഭാഷയില്‍ കടന്നാക്രമിക്കുന്ന ശോഭ സുരേന്ദ്രന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ഇന്ത്യ more...
ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന്റെ നില പരുങ്ങലില്‍. പട്ടേലിന് വോട്ട് ചെയ്തില്ലെന്ന് ശങ്കര്‍ സിംഗ് വഗേല വ്യക്തമാക്കി. more...
കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. പ്രമുഖ ദേശീയ മാധ്യമമായ എന്‍ഡി ടിവിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അഭിമുഖത്തിലാണ് more...
കടുത്ത രാഷ്‌ട്രീയ പോരാട്ടത്തിന് അവസാനം കുറിച്ച് ഗുജറാത്തില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഇന്നു തെരഞ്ഞെടുപ്പ് നടക്കും. ബി.ജെ.പി. അധ്യക്ഷന്‍ അമിത് more...
ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ബരാലയുടെ മകന്‍ വികാസ് ബരാല മദ്യലഹരിയില്‍ യുവതിയെ പിന്തുടര്‍ന്നുവെന്ന് പറയുന്ന സ്ഥലത്തെ കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....