അരനൂറ്റാണ്ടിനിടയില്‍ മുന്‍മുഖ്യമന്ത്രിമാരായ എം.കരുണാനിധിയും ജയലളിതയും ഇല്ലാത്ത തിരഞ്ഞെടുപ്പെന്ന പ്രത്യേക കൂടി ഇത്തവണ തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പിനുണ്ട്. സംസ്ഥാനത്തു മൊത്തം 39 സീറ്റ്. 2014-ല്‍ അണ്ണാഡിഎംകെ 37 സീറ്റ് നേടി മികച്ച പ്രകടനം നടത്തി. പിഎംകെ-ബിജെപി സഖ്യം രണ്ടു സീറ്റു സ്വന്തമാക്കിയിരുന്നു. മറ്റു more...
കൊച്ചി : കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലും പുതുച്ചേരിയിലും ഓരോ ലോക്‌സഭാ സീറ്റു വീതമാണുള്ളത്. രണ്ടു സീറ്റിലും കാലങ്ങളായി കോണ്‍ഗ്രസായിരുന്നു more...
രാജ്യസഭാ സീറ്റ് സമയത്ത് കലഹിച്ച പി ജെ കുര്യന്‍ലോക് സഭാ തിരഞ്ഞെടുപ്പ് സമയത്ത് അര്‍ഹമായ പരിഗണന കിട്ടിയില്ലങ്കില്‍ more...
പികെ കുഞ്ഞാലികുട്ടി ഇത്തിരി വിവാദത്തില്‍ കുടുങ്ങിയെങ്കിലും വീണ്ടും ഇന്ദ്രപ്രസ്ഥത്തിലേക്ക് പോകുമെന്ന പ്രതീക്ഷയിലാണ് അണികള്‍. ശക്തിയേറി കൊണ്ടിരിക്കുന്ന ബിജെപിക്കുമെതിരെ ഒരു ജനാധിപത്യസഖ്യം more...
തിരഞ്ഞെടുപ്പുചൂടു കത്തിക്കയറുമ്പോള്‍ കോണ്‍ഗ്രസിനും മറ്റു പ്രതിപക്ഷപാര്‍ട്ടികള്‍ക്കും ഭയം ജവാന്‍മാരും ദേശഭക്തിയും മോദിക്ക് വോട്ടയി മാറുമോ. സൈനികരുടെ വിയോഗത്തില്‍ രാഷ്ട്രം more...
കൊച്ചി : ബി.ഡി.ജെ.എസും ബി.ജെ.പിയും തമ്മില്‍ ലോക്സഭാ സീറ്റ് ധാരണയിലെത്തി. ബി.ഡി.ജെ.എസിന് അഞ്ചു സീറ്റുകള്‍ നല്‍കും. ഇരു പാര്‍ട്ടികളുടെയും കമ്മിറ്റികള്‍ more...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വ്യക്തമായ നിലപാടുണ്ടെന്നും ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്നും പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് more...
ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചയിലേക്ക് എല്‍.ഡി.എഫ് ആര്‍ക്കൊക്കെ സീറ്റ് കിട്ടുമെന്ന ഉദ്വേഗത്തിലാണ് മുന്നണിയിലെ ഘടകകക്ഷികള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ more...
തിരുവനന്തപുരം : ദേശീയ രാഷ്ട്രീയത്തില്‍ നഷ്ടമായ പ്രൗഡി തിരികെപ്പിടിക്കാന്‍ കേരളത്തിലെ ലോക്‌സഭാ സീറ്റുകളില്‍ നിന്ന് പരമാവധി വിജയം നേടാനുറച്ച് more...
തൃപ്പൂണിത്തുറ : എ ഗ്രൂപ്പുകാരനായി അറിയപ്പെട്ടിരുന്ന ബെന്നി ബഹനാന്‍ ഐ ഗ്രൂപ്പിന്റെ വിശ്വസ്ഥ പോരാളിയായി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....