News Beyond Headlines

09 Monday
November

കുമ്മനം മിസോറാം ഗവര്‍ണറായി ചുമതലയേറ്റു


ഐസ്വാള്‍: മിസോറാം ഗവര്‍ണറായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറാം മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ലയും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കുമ്മനത്തെ ഗവര്‍ണറായി  more...


മഴ ശക്തമായി;കനത്ത കാറ്റിന് സാധ്യത

കേരള-കര്‍ണാടക തീരത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായി. പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍  more...

ചെങ്ങന്നൂര്‍ വിധിയെഴുതുന്നു

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ മഴമാറി നിന്നതിനാല്‍ ആരംഭത്തില്‍ മികച്ച പോളിങ്ങാണ്  more...

കെവിന്റെ കൊലപാതകത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി:ബെഹ്‌റ

തിരുവനന്തപുരം: കോട്ടയത്തുനിന്നു തട്ടിക്കൊണ്ടു പോയ യുവാവ് മരിച്ച സംഭവത്തില് ഗാന്ധിനഗര് എസ്‌ഐക്കു വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില് നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ്  more...

ഉമ്മന് ചാണ്ടി എ ഐ സി സി ജനറല് സെക്രട്ടറി പദത്തിലേക്ക്

തിരുവനന്തപുരം: മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന്മുഖ്യമന്ത്രിയുമായ ഉമ്മന് ചാണ്ടി എ ഐ സി സി ജനറല് സെക്രട്ടറി പദത്തിലേക്ക്. ആന്ധ്രപ്രദേശിന്റെ  more...

കുമ്മനം രാജശേഖരന്റെ സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും. നാളെ രാവിലെ 11.15നാണ് കുമ്മനത്തിന്റെ സത്യപ്രതിജ്ഞ.  more...

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി.കെ പളനി അന്തരിച്ചു

ആലപ്പുഴ: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി.കെ പളനി അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സിപിഐ എം മുന്‍ നേതാവും പുന്നപ്ര  more...

രാഷ്ട്രീയ പാര്‍ട്ടികള്‍ അനധികൃത സ്വത്ത് വെളിപ്പെടുത്തേണ്ടതില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി:രാഷ്ട്രീയപാര്‍ട്ടികള്‍ വിവരാവകാശ നിയത്തിന്റെ പരിധിയില്‍ പെടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.ആറ് ദേശീയപാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയെക്കുറിച്ച്‌ വിവരാവകാശ പ്രകാരം ആവശ്യമുന്നയിച്ചപ്പോഴാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍  more...

കുമാരസാമി മോദിയെ കാണുന്നു;ഒഔദ്യോഗിക പരിപാടികളില്‍ കോണ്‍ഗ്രസുമായി കൂടിക്കാഴ്ചയില്ല

ന്യൂഡല്ഹി: കര്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കോണ്ഗ്രസ് സഖ്യത്തില് അധികാരത്തില് എത്തിയ  more...

പ്രതിപക്ഷം ഒന്നിക്കുന്നത് ബിജെപിയെ പേടിച്ച്,മോദി

കട്ടക്ക്:പ്രതിപക്ഷ കക്ഷികള്‍ ഒന്നാവുന്നത് ബിജെപിയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെ പേടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പലസമയത്തും ബദ്ധശത്രുക്കളെ പോലെ നിന്നവരാണ് ഇപ്പോള്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....