News Beyond Headlines

14 Tuesday
July

ഈജിപ്തിലെ മുസ്‌ലിം പള്ളിയിൽ ഭീ​ക​രാ​ക്ര​മ​ണം; 150ലേറെ മരണം


ഈ​ജി​പ്തി​ലെ സി​നാ​യ് പ്ര​വി​ശ്യ​യിലെ മുസ്‌ലിം പള്ളിയിലുണ്ടായ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 150ലേറെ പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ഈജിപ്തിലെ വടക്കൻ സിനായിലെ അൽ റൗഡ പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയാണ് ബോംബ് സ്ഫോടനവും വെടിവയ്പ്പും നടന്നത്. നാ​ല് വാ​ഹ​ന​ങ്ങ​ളിലായി എത്തിയ ഭീ​ക​ര​ർ വി​ശ്വാ​സി​ക​ൾ​ക്കു നേ​രെ  more...


ഗുജറാത്തില്‍ മോദി നിലകൊള്ളുന്നത് ഒന്നോ രണ്ടോ വ്യവസായികള്‍ക്ക് വേണ്ടി മാത്രം ; ബി.ജെ.പിയേയും മോദിയെയും കടന്നാക്രമിച്ച്‌ രാഹുല്‍ ഗാന്ധി

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരവ് ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ചുകൊണ്ട്‌. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി  more...

ബംഗാള്‍ സര്‍ക്കാരിന് ബി.ജെ.പി ഒരിക്കലും ഒരു വെല്ലുവിളിയല്ലെന്ന് മമതാ ബാനര്‍ജി

പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് ബി.ജെ.പി ഒരിക്കലും ഒരു വെല്ലുവിളിയല്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. കലാപത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന പാര്‍ട്ടിയാണ് ബി.ജെ.പി.  more...

തുഷാറിന്റെ മോഹം തകര്‍ത്ത് പിണറായിയുടെ ഗൂഗ്ലി

പി ബാലാനന്ദ് ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സമുദായക്കാര്‍ക്ക് 10% സാമ്പത്തിക സംവരണം നല്‍കിയതോടെ അതിനെതിരെ എസ്എന്‍ഡിപി യോഗം ശക്തമായി രംഗത്തുവന്നിരിക്കുകയാണ്.വിശാല  more...

സി.പി.എം. സെക്രട്ടേറിയറ്റ്‌ യോഗം ഇന്നു ചേരും

സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ ഇന്ന്‌ തിരുവനന്തപുരത്തു യോഗം ചേരും. ഫോണ്‍വിളി വിവാദത്തില്‍ ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ അനുകൂലമായ നിലയ്‌ക്ക്‌ ശശീന്ദ്രനെ  more...

ചൈനയില്‍ പ്രസിഡന്റിന്റെ പുസ്തകം എല്ലാം ഉദ്യോഗസ്ഥരും വായിക്കണമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി

ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ പ്രസംഗങ്ങളും തത്വചിന്തകളും ഉള്‍ക്കൊള്ളന്ന പുസ്തകം ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും വായിക്കണമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം.  more...

തിബറ്റ് ചൈനയ്‌ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നു ; തിബറ്റ് വിഷയത്തില്‍ നിലപാട് മാറ്റി ദലൈലാമ

തിബറ്റ് ചൈനയ്‌ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ദലൈലാമ. കൊല്‍ക്കത്തയില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞത് കഴിഞ്ഞു,  more...

സുശീല്‍കുമാര്‍ മോദിയെ വീട്ടില്‍ കയറി തല്ലുമെന്ന് തേജ് പ്രതാപ് യാദവ്‌

സുശീല്‍കുമാര്‍ മോദിയെ വീട്ടില്‍ കയറി തല്ലുമെന്ന് ബീഹാര്‍ മുന്‍മുഖ്യമന്ത്രി റാബറി ദേവി യുടെ മകനും മുന്‍ ആരോഗ്യ മന്ത്രിയുമായ തേജ്  more...

രാഷ്ട്രീയപ്രവേശനം ഉടന്‍ ഇല്ലെന്ന്‌ സ്റ്റൈൽ മന്നൻ

രാഷ്ട്രീയപ്രവേശനം ഉടന്‍ ഇല്ലെന്ന പ്രഖ്യാപനവുമായി രജനികാന്ത്. രാ​ഷ്ട്രീ​യ​ത്തില്‍ ഇറങ്ങേണ്ട അനിവാര്യ സാഹചര്യമൊന്നുമില്ലെന്നും അടുത്ത മാസം ഡിസംബർ 12ന് തന്റെ പിറന്നാൾ  more...

വെടിവച്ചിട്ട് വികസനം നടത്തേണ്ട കാര്യം സര്‍ക്കാരിനില്ലെന്ന് മന്ത്രി ജി സുധാകരന്‍

പൊലീസ് വെടിവയ്പ്പ് നടത്തി വികസനപ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ട കാര്യം സര്‍ക്കാരിനില്ലെന്ന് മന്ത്രി ജി സുധാകരന്‍. വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ചിലര്‍ സ്ത്രീകളെയും കുട്ടികളെയും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....