News Beyond Headlines

13 Monday
July

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ


തിരുവനന്തപുരം:വൈദ്യുത ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ.കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി ബോര്‍ഡ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.മൂന്നു മാസത്തേക്ക് 14 പൈസ യൂണിറ്റിന് വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വൈദ്യുതി വാങ്ങിയ വകയില്‍ ഉണ്ടായ അധിക ചിലവാണ് നികത്താനാണ് സെസ് ഐര്‌പ്പെ ടുത്തി വൈദ്യുതി ചാര്ജ് വര്ദ്ധിനപ്പിക്കാന്‍  more...


ചാന്ദ്രയാന്‍ 2 2018 മാര്‍ച്ച് 18 ന് മുന്‍പ് വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ

ബാംഗ്ലൂര്‍:ചാന്ദ്രയാന്‍ 1 ന്റെ വിജയകരമായ ദൗത്യത്തിനു ശേഷം ചാന്ദ്രയാന്‍ 2 വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ.2018 മാര്‍ച്ചിനു മുന്‍പ് ലക്ഷ്യം സാക്ഷാത്ക്കരിക്കാനാണ് ഐഎസ്ആര്‍ഒയുടെ  more...

കരുണാനിധിയുടെ ചെറുമകനും നടന്‍ വിക്രമിന്റെ മകളും വിവാഹിതരായി

ചെന്നൈ:കരുണാനിധിയുടെ ചെറുമകനും നടന്‍ മനു രഞ്ജിത്തും തമിഴ് സൂപ്പര്‍താരം വിക്രമിന്റെ മകള്‍ അക്ഷിതയും വിവാഹിതരായി . ചെന്നൈ ഗോപാലപുരത്തെ കരുണാനിധിയുടെ  more...

നസ്‌റിയ സിനിമയിലേക്ക് തിരികയെത്തുന്നു

മലയാളിയുടെ കിളിക്കൊഞ്ചല്‍ നസ്‌റിയ അഭിനയത്തിലേക്ക് തിരിച്ചുവരുന്നി.നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം വെള്ളിത്തിരയോട് വിടപറഞ്ഞ നടി അഞ്ജലി മേനോന്‍ സിനിമയിലൂടെയാണ് തിരിച്ചെത്തുന്നത്.പൃഥ്വിരാജും  more...

വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത ട്രിനിറ്റി സ്‌കൂള്‍ തുറക്കുന്നത് നാളത്തേക്കു മാറ്റി

കൊല്ലം:വിദ്യാര്‍ത്ഥിനി മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ട്രിനിറ്റി സ്‌കൂള്‍ തുറക്കുന്നത് ബുധനാഴ്ചത്തേയ്ക്കു മാറ്റി.വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ കാരണക്കാരായ അധ്യാപകരുടെ  more...

നവംബര്‍ 2 മുതല്‍ വിദേശ മദ്യത്തിന് വിലവര്‍ദ്ധിക്കും

തിരുവനന്തപുരം:കേരളത്തില്‍ വിദേശ നിര്‍മ്മിത മദ്യത്തിന് വ്യാഴാഴ്ചമുതല്‍ നിലവിലെ വിലയുടെ ഏഴുശതമാനം കൂടി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.മദ്യകമ്പനികള്‍ ബിവ്‌റേജസ് കോര്‍പറേഷന് നല്‍കുന്ന  more...

പടയൊരുക്കം നാളെ മുതല്‍:ഏകെ ആന്റണി ഉദ്ഘാടനം ചെയ്യും

കാസര്‍കോഡ്:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം വാഹനജാഥയ്ക്ക് നാളെ തുടക്കം.കാസര്‍കോഡ് ഉപ്പളയില്‍  more...

സര്‍ക്കാര്‍ പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കി

തിരുവനന്തപുരം:സര്‍ക്കാര്‍ പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കി പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കി കേരള സര്‍ക്കാര്‍  more...

കുവൈറ്റില്‍ സര്‍ക്കാര്‍ രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍

കുവൈറ്റ്:കുവൈറ്റ് സര്‍ക്കാര്‍ രാജിവെച്ചതായി രാജ്യത്തിന്റെ കുവൈറ്റ് ദിനപ്പത്രമായ അല്‍ജറീദാ അവരുടെ ഓണ്‍ലൈനില്‍ റിപ്പോര്‍ട് ചെയ്തു.പ്രധാനമന്ത്രി കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാ  more...

ആഡംബരക്കാര്‍ രജിസ്‌ട്രേഷനില്‍ നികുതി വെട്ടിപ്പ്, അമല പോളിനും ഫഹദിനുമെതിരെ ആരോപണം

നടി അമലാപോളും നടന്‍ ഫഹദ് ഫാസിലും ആഡംബരക്കാര്‍ രജിസ്‌ട്രേഷന്‍ മറവില്‍ ലക്ഷങ്ങള്‍ നികുതി വെട്ടിപ്പു നടത്തിയതായി ആരോപണം. ഫഹദ് ഫാസില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....