News Beyond Headlines

13 Monday
July

വില്യം രാജകുമാരന്റെ മകനും ഐഎസിന്റെ നോട്ടപ്പുള്ളിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്


ലണ്ടന്‍:വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡില്‍ടണ്ണിന്റെയും നാലുവയസ്സുള്ള മകന്‍ ജോര്‍ജ്ജ് രാജകുമാരനും ഐഎസ് പോരാളികളുടെ നോട്ടപ്പുള്ളിയെന്ന് സൂചന.എന്നാല്‍ ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് കൊട്ടാരത്തില്‍ നിന്നോ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നിന്നോ സ്ഥിരീകരണമില്ല. കൊച്ചു രാജകുമാരനാണെങ്കിലും ജോര്‍ജ്ജിനെതിരെയുള്ള ഭീഷണി ഐഎസ് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്നാണ് സൂചന. ടെലിഗ്രാം  more...


നോട്ടസാധുവാക്കല്‍ ദുരന്തം:പാവങ്ങള്‍ നേരിട്ട വേദനയും അദ്ദേഹത്തിനറിയില്ല; രാഹുല്‍ ഗാന്ധി

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് നടത്തിയ നോട്ട് അസാധുവാക്കല്‍ ദുരന്തമായിരുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതിന് ശേഷം രാജ്യത്തെ  more...

പടയോരുക്കത്തിനായി ഒരുങ്ങി കോണ്‍ഗ്രസ്

തിരുവനന്തപുരം:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന പടയൊരുക്കം യാത്രയ്ക്കുള്ള ഒരുക്കള്‍ പൂര്‍ത്തിയാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍  more...

ചാണ്ടിയും ചാണ്ടിയും ചേര്‍ന്ന് കേരളത്തെ വെറും ചണ്ടിയാക്കി :കുമ്മനം

ആലപ്പുഴ:ഉമ്മന്‍ചാണ്ടിയും തോമസ് ചാണ്ടിയും ചേര്‍ന്ന് കേരളത്തെ വെറും ചണ്ടിയാക്കിയെന്നി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു..ആലപ്പുഴയില്‍ സംസ്ഥാന സമിതിയോഗ#ം  more...

ആധാറിന്റെ സാധുത ; ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും. നവംബര്‍ അവസാന വാരമാണ് അഞ്ചംഗ  more...

നവവധു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‌പെചട്ട് നാല് പേര്ക്ക് പരിക്ക്

പൊന്കുതന്നം: വിവാഹ ദിനത്തില്‍ വധുവും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‌പെനട്ട് വധു ഉള്പ്പംടെ നാല് പേര്ക്ക് പരിക്ക്. പൊന്കുപന്നം~പാലാ റോഡില്‍  more...

കണ്ണൂര്‍ വിമാനത്താവളം 2018 സെപ്റ്റംബര്‍ 8ന് ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍:കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം അടുത്തവര്‍ഷം സെപ്റ്റംബര്‍ എട്ടിന് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍.വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനയോഗത്തിനു ശേഷമണ്  more...

ആളേക്കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്; ആരാധനാലയങ്ങള്‍ പോലും ഇതിനായി ഉപയോഗിക്കുന്നു:പിണറായി

കണ്ണൂര്‍:വേഗത്തില്‍ ആളുകളെ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രത്തില്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനയങ്ങളുടെ പരിസരങ്ങള്‍ പോലും ഇതിനായി ഉപയോഗിക്കുന്നതായും മുഖ്യമന്ത്രി  more...

കെപിസിസി യോഗത്തില്‍ നേതാക്കള്‍ ഏറ്റുമുട്ടി

തിരുവനന്തപുരം:കെപിസിസി യോഗത്തില്‍ നേതാക്കള്‍ ഏറ്റുമുട്ടി.പുതുതായി എഐസിസി അംഗീകരിച്ച ലിസ്‌ററനുസരിച്ചുള്ള അംഗങ്ങള്‍ ഉള്‍പ്പെട്ട ആദ്യയോഗമാണ് നാണക്കേടില്‍ കലാശിച്ചത്. കെ.പി.സി.സി യോഗം ആരംഭിക്കുന്നതിന്  more...

ഹാദിയ നവംബര്‍ 27 നു മുന്‍പ് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകണം

ന്യൂഡല്‍ഹി:ഹാദിയ നവംബര്‍ 27 നു മുന്‍പ് സുപ്രീം കോടതിയില്‍ ഹാജരാകണം.ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് അച്ഛന്‍ അശോകനോട് കോടതി നിരദ്ദേശിച്ചു.അടച്ചിട്ട കോടതിയില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....