അണ്ടര്‍ 17 ലോക കപ്പ് ഫുട്‌ബോള്‍ കിരീടം ഇംഗ്ലണ്ടിന്. രണ്ടിനെതിരേ അഞ്ചു ഗോളിനാണ് ഇംഗ്ലണ്ട് സ്‌പെയിനിനെ തകര്‍ത്തത്. ഇംഗ്ലണ്ട് കിരീടം നേടുന്നത് ആദ്യം. രണ്ടു ഗോളിനു പിന്നിട്ടുനിന്നശേഷം അഞ്ചു ഗോളുകള്‍ യൂറോപ്യന്‍ വന്പന്‍മാരായ സ്‌പെയിനിന്റെര വലയില്‍ ഒന്നിനുപിറകെ ഒന്നായി അടിച്ചുകയറ്റി ഇംഗ്ലണ്ട് more...
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിന്റെ വിസ്താരം അതിവേഗ കോടതിയിലെത്തിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളുമായി പൊലീസ്.കേസ് അതിവേഗ കോടതിയില്‍ തീര്‍പ്പാക്കണമെന്ന അപേക്ഷയുമായി കോടതിയെ സമീപിക്കാനാണ് more...
ബാഹുബലിയുടെ വലിയ വിജയത്തിനു ശേഷം തെലുങ്കു നടന്‍ പ്രഭാസ് തന്റെ പ്രതിഫലം 30 കോടിയായി ഉയര്‍ത്തിയെന്നായിരുന്നു ടോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍.ബാഹുബലിയ്ക്കു more...
കോട്ടയം: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി ഗൃഹനാഥന്‍ മരിച്ചു. ഉഴവൂര്‍ സ്വദേശി വേരുകടപ്പനാല്‍ ഷാജു ഇസ്രയേല്‍ (53) ആണ് മരിച്ചത്. more...
ന്യൂഡല്‍ഹി:ഇന്‍ഡ്യയിലെ 32 പ്രാദേശിക പാര്‍ട്ടികളുടെ ആസ്തി കണക്കാക്കിയപ്പോള്‍ കരുണാനിധിയുടെ ഡിഎംകെ(77.63കോടി)ഒന്നാമതെത്തി.ജയലളിതയുടെ എഐഡിഎകെ(54.93കോടി)യാണ് രണ്ടാമത്.അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റഫോംമ്‌സ് ആണ് കണക്ക് more...
ദുബായ്/ഷാര്‍ജ്:കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദൂബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും പുറപ്പടേണ്ട അറുപതോളം വിമാനസര്‍വ്വീസുകള്‍ വൈകി.വെളുപ്പിനെ മൂന്നിനും രാവിലെ ഒന്‍പതിനുമിടയില്‍ more...
കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശന പരിപാടികളുടെ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിലെത്തും. ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ more...
തിരുവനന്തരപുരം: പതിനാറുകാരനെ എസ്.ഐ മര്‍ദ്ദിച്ച് അവശനാക്കിയതായി ആരോപണം. കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മെഡിക്കല്‍ കോളേജ് എസ്.ഐയുടെ മര്‍ദ്ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ more...
ന്യൂഡല്‍ഹി:അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പോലും വെടിവെയ്പ് സര്‍വ്വാസാരണമാകുമ്പോള്‍ ഇന്‍ഡ്യയില്‍ വിനോദസഞ്ചാരികള്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം more...
ഗുജറാത്ത്:ബിജെപിയോട് ശക്തമായി നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ശിവസേന തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നിന്നേക്കും. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....