News Beyond Headlines

11 Saturday
July

”എണ്‍പതു കോടി രൂപയുടെ വരുമാനമുണ്ടായിരുന്നെങ്കിലും മകന്റെ കമ്പനി നഷ്ടത്തിലായിരുന്നു”,ഷാ


ന്യൂഡല്‍ഹി:ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജെയ്ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിള്‍ എന്റര്‍പ്രൈസസിന് 80 കോടി രൂപയുടെ വരുമാനമുണ്ടായിരുന്നെങ്കിലും കമ്പനി വന്‍ നഷ്ടത്തിലായിരുന്നെന്ന് ഷാ.കമ്പനിയുടെ എല്ലാ ഇടപാടുകളും ബാങ്ക് വഴിയായിരുന്നു.ഇത് ബിജെപി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷത്തിന്റെ കരുതിക്കൂട്ടിയുള്ള ആരോപണമാണിതെന്നും ഒരു ടെലിവിഷന്‍ പരിപാടിയില്‍  more...


സ്‌കൂളുകളില്‍ ധര്‍ണയും ,പട്ടിണിസമരവും വേണ്ട,വിദ്യാര്‍ത്ഥികള്‍ വരുന്നത് പഠിക്കാന്‍,ഹൈക്കോടതി

കൊച്ചി:കുട്ടികള്‍ സ്‌കൂളുകളില്‍ വരുന്നത് പഠിക്കാനാണെന്നും അല്ലാതെ ധര്‍ണയും പട്ടിണിസമരവും നടത്താനല്ലെന്നും സത്യാഗ്രഹവും നടത്താനല്ലെന്നും,സ്‌കൂളുകളില്‍ ഇതൊന്നും അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി.വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ വരുന്നത്  more...

കളക്ടറുടെ റിപ്പോര്‍ട് തെറ്റ്:മന്ത്രി തോമസ് ചാണ്ടി

തിരുവനന്തപുരം:ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കളക്ടര്‍ ടി വി അനുപമ നല്‍കിയിരിക്കുന്ന റിപ്പോര്‍ട് തെറ്റാണ് മന്ത്രി തോമസ് ചാണ്ടി ആരോപിച്ചു.കളക്ടര്‍ക്ക്  more...

ശബരമില സ്ത്രീ പ്രവേശനം:ഭരണഘടനാ ബെഞ്ചിനു വിട്ടു

പ്രായഭേദമെന്യേ ശബരമലയില്‍ സ്ത്രീകളെ പ്രവേശിപ്പക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബഞ്ചിനു വിട്ടു.അഞ്ചംഗ ഭരണഘടനാ ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക.സ്ത്രീകളുടെ മൗലീകാവകാശം  more...

യുണെസ്‌കോയ്ക്ക് ഇസ്രായേലിനോട് അയിത്തം,എങ്കില്‍ പിന്നെ വേണ്ടന്ന് അമേരിക്ക

വാഷിംഗ്ടണ്‍:പലസ്തീന്‍ വിഷയത്തില്‍ യുണെസ്‌കോ ഫലപ്രദമായി ഇടപെടാത്തതില്‍ പ്രതിഷേധിച്ച് ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍  more...

കനത്ത മഴ:ഇടുക്കിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി

ഇടുക്കി:കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഇടുക്കിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി.കനത്ത നാശമാണ് പ്രദേശത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.റോഡുകള്‍ തകര്‍ന്നു.ചെറാടി,എടാട്ട്,പതിപ്പള്ളി എന്നീ പ്രദേശങ്ങളില്‍ കനത്തനാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.  more...

ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്‍ഡ്യയുടെ സ്ഥാനം വീണ്ടും താഴ്ന്നു,റാങ്കിംഗില്‍ നൂറാമത്

ന്യൂഡല്‍ഹി:ആഗോള ദാരിദ്ര്യ സൂചികയില്‍(വേള്‍ഡ് ഹംഗര്‍ ഇന്‍ഡക്‌സില്‍ ഇന്‍ഡ്യയുടെ സ്ഥാനം വീണ്ടും കുറഞ്ഞു.കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന 119 രാജ്യങ്ങളുടെ പട്ടികയില്‍ 31.4 എന്ന  more...

ആരുഷി വധക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് അലഹാബാദ് ഹൈക്കോടതി

അലഹാബാദ്:ആരുഷി വധക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് അലഹാബാദ് ഹൈക്കോടതി.ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനെയും നൂപുര്‍ തല്‍വാറിനെയും സംശയത്തിന്റെ ആനുകൂല്യത്തിലാണ് വെറുതെ വിട്ടത്.നേരത്തേ  more...

ശിവസേനാ നേതാവിന്റെ കാര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കു പാഞ്ഞു കയറി രണ്ടു മരണം

മുംബൈ:ശിവസേനാ നേതാവ് പപ്പു മാനേ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞു കയറി രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു.വ്യാഴാഴ്ച രാവിലെ  more...

ടെക്‌സസില്‍ കാണാതായ മലയാളി ബാലികയെ കണ്ടെത്താനായില്ല; ദുരൂഹത മാറാതെ അന്വേഷണ സംഘം

ടെക്‌സസ്:പാല്‍ കുടിക്കാത്തതിന് ശിക്ഷയായി പുലര്‍ച്ചെ മൂന്നിന് കുട്ടിയ വീടിനു വെളിയില്‍ നിര്‍ത്തിയ കാണാതായ സംഭവത്തില്‍ അന്വേഷണം കണ്ടെത്താനായില്ല.കുട്ടിയ കണ്ടെത്താനാകാത്തതില്‍ ദുരൂഹതയുണ്ടെന്നാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....