News Beyond Headlines

07 Tuesday
July

ദിലീപിനെ വിട്ടയയ്ക്കാന്‍ കാരണം തലസ്ഥാനത്തു നിന്നും വന്ന ആ ഫോണ്‍കോളോ…?


നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിനെഴുതിയ കത്ത് പുറത്തുവന്നതോടെ കേസില്‍ ആരോപണവിധേയനായ നടനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴികൊടുക്കാനാണ് താന്‍ പോകുന്നതെന്നായിരുന്നു ദിലീപിന്റെ വിശദീകരണം. ഇപ്പോഴിതാ, ചോദ്യം ചെയ്യലുമായി  more...


തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പി സി ജോര്‍ജിനെതിരെ കേസ്

തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പി സി ജോര്‍ജ് എം‌എല്‍‌എക്കെതിരെ പൊലീസ് കേസെടുത്തു. തോട്ടം തൊഴിലാളികളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.  more...

സിനിമയിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന സ്ത്രീകള്‍ക്ക് അഭിവാദ്യങ്ങള്‍ : എം എ ബേബി

മലയാള സിനിമയിലെ സ്ത്രീകള്‍ മാത്രമായി രൂപീകരിച്ച സംഘടനയാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. ഈ സ്ത്രീക്കൂട്ടായ്മയ്ക്ക് പിന്തുണയുമായി എം എ  more...

ജി.എസ്.ടി ഇന്ന് അര്‍ധരാത്രി മുതല്‍

ഇന്ന് അര്‍ധരാത്രി മുതല്‍ ചരക്കുസേവനനികുതി(ജി.എസ്.ടി.) പ്രാബല്യത്തിലാകും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇന്ന് അര്‍ധരാത്രി ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ്  more...

വിശ്വാസ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി മേയ്ക്ക് വിജയം

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി തേരേസ മേയ്ക്ക് വിജയം. 650 അംഗ മന്ത്രിസഭയില്‍ 309 ന്  more...

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ:വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ 'അമ്മ'യ്‌ക്കെതിരെ വിമര്‍ശനവുമായി വനിതാസിനിമാസംഘടനയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. കൊച്ചിയില്‍ നടന്ന അമ്മയുടെ ജനറല്‍ബോഡി  more...

മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശുവിന്റെ പേരിൽ നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല. എല്ലാ അക്രമങ്ങളേയും  more...

ന്യൂസ് റൂമുകള്‍ കോടതി മുറികളല്ല: മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

ചാലനലുകളിലെ ന്യൂസ് റൂമുകള്‍ കോടതി മുറികളല്ലെന്ന് ഓർമ്മിപ്പിച്ച് മാധ്യമപ്രവർത്തക സുനിത ദേവദാസ്. ഫേസ്ബുക്കിലൂടെയാണ് സുനിത തന്റെ പ്രതികരണം അറിയിച്ചത്. അധികാരത്തിന്റെ,  more...

നടിയെ ആക്രമിച്ച സംഭവം ചര്‍ച്ചയായില്ലെന്ന് ഇന്നസെന്റ്

അമ്മയുടെ യോഗത്തില്‍ നടിയെ ആക്രമിച്ച സംഭവം ചര്‍ച്ചയായില്ലെന്ന് പ്രസിഡന്റ് ഇന്നസെന്റ്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കോടതിയുടെ പരിഗണനയിലുള്ള  more...

എസ്‌റ്റേറ്റ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പി.സി ജോര്‍ജിന്റെ ഭീഷണി

എസ്‌റ്റേറ്റ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പി.സി ജോര്‍ജിന്റെ ഭീഷണി. മുണ്ടക്കയം എസ്‌റ്റേറ്റിലാണ് സംഭവം. ഭൂമി കയ്യേറിയെന്ന പരാതി പരിശോധിക്കാന്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....