News Beyond Headlines

07 Tuesday
July

നടി ആക്രമിക്കപ്പെട്ട കേസ്‌ : ബി. സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ടെന്ന് ഡിജിപി സെന്‍കുമാര്‍


കൊച്ചിയില്‍നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം എഡിജിപി ബി സന്ധ്യ ഒറ്റയ്ക്ക് നടത്തേണ്ടെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍. കേസിലെ അന്വേഷണം ശരിയായ രീതിയതിലല്ല പുരോഗമിക്കുന്നതെന്നും പ്രെഫഷണല്‍ അന്വേഷണം ആവശ്യമാണെന്നൂം കാണിച്ച് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കി. കേസ് നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കെയാണ് ഡിജിപിയുടെ സര്‍ക്കുലര്‍ പുറത്ത്  more...


‘അമ്മയ്ക്ക്’ അമ്മ മനസ്സ് അറിയില്ലെന്ന് പി.കെ ശ്രീമതി ടീച്ചര്‍

മലയാള താരസംഘടയായ അമ്മയ്ക്ക് അമ്മ മനസ്സ് അറിയുമോ എന്ന് സംശയിക്കുന്നതായി പി കെ ശ്രീമതി എംപി. അതുകൊണ്ടാകാം പുതിയൊരു സംഘടനയ്ക്ക്  more...

അമ്മയുടെ യോഗത്തില്‍ നടത്തിയ പ്രസ്താവന : മുകേഷിനെതിരേ സിപിഎം ജില്ലാക്കമ്മറ്റിക്ക് അതൃപ്തി

നടനും എംഎല്‍എയുമായ മുകേഷിനെതിരേ സിപിഎം കൊല്ലം ജില്ലാക്കമ്മറ്റിക്ക് അതൃപ്തി. അടുത്ത ദിവസം കൊല്ലത്തെത്തുമ്പോള്‍ നടനോട് പാര്‍ട്ടി വിശദീകരണം തേടും. അമ്മയുടെ  more...

ഭാഗ്യദിനത്തില്‍ ‘താര വിവാഹം’ തക്കലയില്‍

കോണ്‍ഗ്രസിന്റെ യുവതാരവും ഡോക്ടര്‍ എം റ്റി സുലേഖയുടെയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി.കാര്‍ത്തികേയന്റേയും മകനുമായ കെഎസ് ശബരീനാഥന്‍ എംഎല്‍എയും തിരുവനന്തപുരം  more...

മോശം ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ നടിയുടെ ചിരിക്കുന്ന മുഖവും കാണണമെന്ന് ; പള്‍സര്‍ സുനിയുടെ കൂടുതല്‍ മൊഴി പുറത്ത്

കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനി നല്‍കിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വോഷണം ആരംഭിച്ചു. നാലു  more...

ദിലീപിന്റെയും നാദിര്‍ഷയുടെയും പത്തു വര്‍ഷത്തെ ഭൂമിയിടപാടുകള്‍ സംശയനിഴലില്‍ ; കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാകും

പ്രമുഖ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം സിനിമ രംഗത്തേയ്ക്ക്. സിനിമരംഗത്തു നിന്നുള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങുന്നതായാണ്  more...

ക്വട്ടേഷന്‍ നല്‍കിയ ആളിനെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടി ; അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

നടിയെ ആക്രമിച്ച കേസില്‍ പോലീസിന് ക്വട്ടേഷന്‍ നല്‍കിയ ആളിലേക്ക് നീളുന്ന കിട്ടിയെന്നും കേസില്‍ ഉടന്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ട്. നടന്‍  more...

പൊലീസില്‍ ക്രിമിനലുകള്‍ ; കൂടുതലും ഐപിഎസ് തലത്തില്‍ : ടിപി സെന്‍കുമാര്‍

തിരികെ എത്തിയപ്പോള്‍ മുതല്‍ മുഖ്യമന്ത്രി തനിക്ക് പൂര്‍ണപിന്തുണ നല്‍കുന്നുണ്ടെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. തങ്ങളെ തെറ്റിക്കുന്നതിന് പിന്നില്‍ ചില ക്രിമിനല്‍  more...

ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ സംഘര്‍ഷം : ഇരു രാജ്യങ്ങളും വിന്യസിപ്പിച്ചിരിക്കുന്നത് 3000 സൈനികരെ

ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ സംഘര്‍ഷം. ഇരു രാജ്യങ്ങളും അതിര്‍ത്തി മേഖലയില്‍ സൈനികശക്തി കൂട്ടി. ഭൂട്ടാന്‍ കേന്ദ്രീകരിച്ച വന്‍ റോഡ് നിര്‍മ്മാണത്തിന് ചൈന  more...

നേഴ്‌സുമാരുടെ സമരം :കിടപ്പുരോഗികളെ ആശുപത്രികളില്‍ നിന്നും പറഞ്ഞു വിടുന്നു

സുപ്രീംകോടതിയുടെ വിധിയുണ്ടായിട്ടും മിനിമം വേതനം വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച്‌ നേഴ്‌സുമാരുടെ സമരം ആരംഭിച്ചതോടെ സ്വകാര്യ ആശുപത്രികളില്‍ നിന്നും കിടപ്പുരോഗികളെ പറഞ്ഞുവിടുന്നു. ബുധനാഴ്‌ച  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....