ബംഗ്ലാദേശിലുണ്ടായ മോറ കൊടുങ്കാറ്റില്‍ 81 മത്സ്യത്തൊഴിലാളികളെ കാണാതായി. കാണായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ നാവിക സേന ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ നിരവധി പേരാണ് മരിച്ചത്. മണിക്കൂറില്‍150 കിലോ മീറ്റര്‍ വേഗതയിലാണ് മോറ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. 144 മത്സ്യത്തൊഴിലാളികളെയാണ് ഇതിനോടകം കാണാതായത്.
ജനപ്രതിനിധിയാണെങ്കില്‍ വി റ്റി ബല്‍റാമിനെ പോലെയാകണം.സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളില്‍ ഇടപെടുകയും സാമൂഹ്യമാറ്റത്തിനായി അശ്രാന്തം പരിശ്രമിക്കുകയും ചെയ്യണം.പിന്നെ യുവാവായ എംഎല്‍എ എന്നനനിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ more...
കേരളത്തിലെ കുടിയന്‍മാരുടെ നിലവിളി ശബ്ദം സര്‍ക്കാരു കേട്ടു.അവസാനം പൂട്ടിക്കിടന്ന മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമായി .സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാന്‍ തദ്ദേശീയ ഭരണസംവിധാനത്തിന്റെ more...
വിഴിഞ്ഞം പദ്ധതി കരാര്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിലെ മുന്‍ സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശത്തില്‍ ഉമ്മന്‍ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും. കരാറിലൂടെ more...
കശാപ്പു നിരോധനമേര്‍പ്പെടുത്തിയ എതിര്‍പ്പിന്റെ ഭാഗമായി കണ്ണൂരില്‍പരസ്യമായി മാടിനെഅറുത്ത് മാടിനെ വിതരണം ചെയ്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയടക്കം more...
യു എസ് വീസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ നീക്കം.ഇനി മുതല്‍ സോഷ്യല്‍ മീഡിയയ അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഇതിനു more...
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. തിരുവനന്തപുരം ഊരൂട്ടമ്പലം സര്‍ക്കാര്‍ യുപി സ്‌കൂളില്‍ more...
കാലവര്‍ഷം അകമ്പടി സേവിച്ച് വിദ്യാര്‍ത്ഥികള്‍ ഇന്ന് പുതിയ ക്ലാസുകളിലേക്ക്.മധ്യവേനലവധിയ്ക്കു ശേഷം സ്‌കൂളുകള്‍ ഇന്നു തുറക്കുന്നു.കുട്ടികളെ വരവേല്‍ക്കാന്‍ പ്രവേശനോല്‍സവവുമായി സ്‌കൂളുകള്‍ ഒരുങ്ങിക്കളഴിഞ്ഞു.പ്രവേശനോല്‍സവത്തിന്റെ more...
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളം സന്ദർശിക്കും. നാളെയാണ് അമിത് ഷാ കേരളത്തിലെത്തുക. മൂന്നു ദിവസത്തെ സന്ദർശനമാണ് ബിജെപി more...
നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിച്ചുവെന്നു സാമ്പത്തിക വളർച്ചാ റിപ്പോർട്ട്. 2016 - 2017 സാമ്പത്തിക more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....