News Beyond Headlines

06 Monday
July

പ്രധാനമന്ത്രിയ്ക്കു മുന്നേ മുഖ്യമന്ത്രി വരുന്നു!!!!


മുഖ്യമന്ത്രി ഇന്ന് മെട്രോ യാത്രയ്ക്ക്.രാവിലെ പതിനൊന്നു മണിക്ക് പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തുന്ന മുഖ്യമന്ത്രിയുടെ ആദ്യ യാത്ര പാലാരിവട്ടത്ത് അവസാനിക്കും.മെട്രോ സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന സൗരോര്‍ജ്ജ വൈദ്യുത സംവിധാനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും.മെട്രോ സര്‍വ്വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതിനു മുന്നോടിയായാണ് മുഖ്യമന്ത്രിയും എറണാകുളം  more...


ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട വ്യവസായിക്ക് ദുബായ് കോടതിയുടെ ശിക്ഷ

ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട പ്രവാസി വ്യവസായി ദിലീപ് രാഹുലന് ജയില്‍ ശിക്ഷ. കൊച്ചി സ്വദേശയായ ദിലീപ് ചെക്ക് കേസിലാണ് മൂന്ന്  more...

ആളെക്കൂട്ടി, പേരിട്ട് പടം പിടിച്ചു എന്നല്ലാതെ മറ്റൊന്നും ഇതുവരെ നടന്നിട്ടില്ല ; നടിമാരുടെ സംഘടനയ്ക്ക് തളര്‍ച്ചയോ…?

കേരളത്തിലെ വനിതാ സിനിമാ പ്രവര്‍ത്തകര്‍ ഒരുമിച്ച്‌ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് തുടക്കമിട്ടു. എന്നാല്‍ ആളെക്കൂട്ടി, പേരിട്ട്  more...

മനിലയിലെ കാസിനോയില്‍ വെടിവെപ്പ് : 34 മരണം

ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയിലെ കസിനോയിലുണ്ടായ വെടിവെപ്പില്‍ 34 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അൻപതിലേറെ പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇന്നു പുലർച്ചെയോടെയാണ് ആക്രമണം  more...

കോടതികളില്‍ സൂക്ഷിച്ച അസാധു നോട്ടുകള്‍ മാറ്റാന്‍ കഴിയും : കേ​ന്ദ്ര​സ​ർ​ക്കാ​ർ

വി​വി​ധ കേ​സു​ക​ളു​ടെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ സം​ഘം പിടിച്ചെടുത്ത കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​സാ​ധു നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കാ​നാ​വു​മെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഈ അസാധു നോട്ടുക്കള്‍  more...

ഡല്‍ഹിയിലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം

ഡല്‍ഹിയിലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം. ഇന്ന് പുലര്‍ച്ചെ 4.25 ഓടെയായിരുന്നു രാജ്യതലസ്ഥാനത്തെ തന്നെ പിടിച്ചുകുലുക്കിയ റി​ക്ട​ർ​സ്കെ​യി​ലി​ൽ 5.0 രേ​ഖ​പ്പെ​ടു​ത്തി​യ ശക്തമായ  more...

കെഎസ്ആര്‍ടി പണമുണ്ടാക്കാനുള്ള സ്ഥാപനമല്ലെന്ന്‌ തോമസ് ചാണ്ടി

പണമുണ്ടാക്കാന്‍ വേണ്ടി മാത്രമുള്ള ഒരു സ്ഥാപനമല്ല കെഎസ്ആര്‍ടി എന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കേണ്ട പൊതുസ്ഥാപനമാണ്  more...

പാരീസ് ഉടമ്പടിയില്‍ നിന്നും യുഎസ് പിന്‍മാറി

പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും യു.എസ് പിന്‍മാറിയതായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പുവേളയില്‍ നല്‍കിയ വാഗ്ദാനം പാലിച്ചാണ് ചരിത്രപരമായ ഉടമ്പടിയില്‍  more...

അമിത് ഷാ ഇന്ന് കേരളത്തില്‍

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ ഇന്നു കേരളത്തിലെത്തും. ബി.ജെ.പി. സംസ്‌ഥാന നേതൃത്വവുമായും എന്‍.ഡി.എ. സഖ്യകക്ഷി നേതാക്കന്മാരുമായും ചര്‍ച്ച നടത്തുന്ന  more...

ആടിനെ ദേശീയ സഹോദരിയാക്കണമെന്ന് സഞ്ജയ് സിംഗ്

ആടിനെ ദേശീയ സഹോദരിയാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....