News Beyond Headlines

06 Monday
July

സം​സ്​​ഥാ​ന​ത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും


മ​ധ്യ​വേ​ന​ല​വ​ധി​ക്ക്​ ശേ​ഷം സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ളു​ക​ൾ ഇന്ന് തു​റ​ക്കും. പ​ള്ളി​ക്കൂ​ട​മു​റ്റ​ങ്ങ​ളി​ൽ നി​ന്ന്​ ഇ​ന്നു​മു​ത​ൽ കൂ​ട്ടു​കൂ​ട​ലി​​​ന്റെ​യും അ​റി​വി​​​ന്റെ​യും ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ൾ മു​ഴ​ങ്ങും. മൂ​ന്ന്​ ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാണ് ഇ​ത്ത​വ​ണ ഒ​ന്നാം ക്ലാ​സി​ൽ എ​ത്തു​കയെന്നാണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ്​​കൂ​ൾ തു​റ​ക്കുന്നതിനു മുമ്പുതന്നെ പാ​ഠ​പു​സ്​​ത​കം, സൗ​ജ​ന്യ യൂ​ണി​ഫോം എ​ന്നി​വ​യു​ടെ വി​ത​ര​ണം ഏകദേശം  more...


പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചുകൂടെ:രാജസ്ഥാന്‍ ഹൈക്കോടതി

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചുകൂടെയെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ഗോവധത്തിനു ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവില്‍ മൂന്നുവര്‍ഷം തടവാണ്  more...

ബീഫ് കഴിക്കരുതെന്ന് ആരെങ്കിലും പറഞ്ഞോ?കേരള ഹൈക്കോടതി

കന്നുകാലികളെ കശാപ്പു ചെയ്യുന്നതോ മാംസം വില്‍ക്കുന്നതോ കഴിക്കുന്നതോ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടില്ല.കാലിച്ചന്തകള്‍ വഴി കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതാണ് നിരോധിച്ചതെന്നും കേരള  more...

വാസസ്ഥലത്തിനു സമീപത്തെ പാര്‍ക്കിംഗില്‍ ട്രെയിനി എന്‍ജിനിയറായ യുവതി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു

ഹരിയാനയില്‍ ട്രെയിനി എന്‍ജിനിയറായ യുവതി വെടിയേറ്റു മരിച്ചു.താമസസ്ഥലത്തെ പാര്‍ക്കിംഗില്‍ വെച്ച് അജ്ഞാതന്റെ വെടിയേറ്റ് ലാവാ മൊബൈല്‍ കമ്പനിയിലെ ജീവനക്കാരിയ അഞ്ജലി  more...

‘മുഹമ്മദ് നിഷാമിനു വേണ്ടി’ നല്ലവരായ നാട്ടുകാരൊരുമിക്കുന്നു

സകല ആഡംബരങ്ങളോടെയും ജീവിതം ആഘോഷിച്ചിടത്തു നിന്ന് മുഹമ്മദ് നിഷാം എന്ന വലിയ ബിസിനസുകാരന്‍ കൊലപ്പുള്ളിയാകുന്നു.വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വന്‍  more...

കാബൂളില്‍ ഇന്ത്യൻ എംബസിക്കു സമീപം വൻസ്ഫോടനം ; 50 പേര്‍ കൊല്ലപ്പെട്ടു

ഇന്ത്യന്‍ എംബസിക്ക് സമീപമുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 50 ലേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 60ലേറേ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ  more...

ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തിൽ ഒൻപതു പേർക്കെതിരെ കേസ്

മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിന് മലയാളിയായ വിദ്യാർഥിയെ മര്‍ദിച്ച സംഭവത്തിൽ ഒൻപതു പേർക്കെതിരെ കേസ്. മർദനം, കലാപം അഴിച്ചുവിടുക,  more...

ദേശീയ പാതയോരങ്ങളിലെ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അടച്ചു പൂട്ടിയ ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ്. ചേർത്തല മുതൽ തിരുവനന്തപുരം വരെയുള്ള  more...

കത്തിയും രക്തവും തടവുകാരാക്കിയവര്‍ക്ക് ഇനി അതു വേണ്ട,ജയിലില്‍ മാടുകളെ അറക്കില്ല?

ജയിലിനുള്ളില്‍ കശാപ്പ് നടത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ.കത്തിയും രക്തവും തടവുകാരാക്കിയവരെ ഇനി അതിലേക്കു നയിക്കുന്നതു ശരിയല്ലെന്നും  more...

ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്ക് പൂട്ട് വീഴുന്നു

അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്കെതിരേ നടപടി വരുന്നു. ഇതോടനുബന്ധിച്ചുള്ള പ്രാരംഭ നടപടിയെന്ന നിലയില്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര വിദ്യാലയങ്ങള്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....