ബാബ്‌റി മസ്ജിദ് കേസില്‍ എല്‍.കെ അദ്വാനിക്കെതിരായ കോടതി വിധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗൂഢാലോചനയെന്ന് ലാലു പ്രസാദ് യാദവ്. സി.ബി.ഐ പ്രധാനമന്ത്രിയുടെ കയ്യിലാണ്. ബാബ്‌റി കേസില്‍ അദവാനിക്കെതിരായ ഗൂഢാലോചനാ കുറ്റം നിലനില്‍ക്കുമെന്ന് സി.ബി.ഐ ഇന്ന് കോടതിയില്‍ നിലപാട് എടുത്തു. ഇതിലൂടെ അദ്വാനി more...
മലപ്പുറം മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന ജില്ലയാണെന്ന് മന്ത്രി കെടി ജലീല്‍. മലപ്പുറത്തെ വോട്ടര്‍മാര്‍ക്കെതിരെ പരാമര്‍ശം നടത്തിയ കടകംപള്ളി സുരേന്ദ്രനെ തള്ളിയാണ് മന്ത്രി more...
ആരാധനാലയങ്ങൾക്ക് സമീപം മദ്യശാലകൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എക്സൈസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ഈ നിര്‍ദ്ദേശം more...
ഉണ്ണികൃഷ്ണന്‍ യു ഡി എഫ് കണ്‍വീനര്‍സ്ഥാനം കുഞ്ഞാലിക്കുട്ടിക്ക് നല്‍കാന്‍ നീക്കം . യു. ഡി എഫിനെ ശക്തിപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയുടെ മനസറിവോടെയാണ് more...
എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാകുന്നുവെന്ന് വർഷങ്ങൾക്ക് മുമ്പേ പ്രചരിച്ചതാണ്. എന്നാൽ, കഴിഞ്ഞ ദിവസമാണ് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം more...
മലപ്പുറത്തെ തീവ്രഹിന്ദുവോട്ടുകള്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചുവെന്ന് സംഘപരിവാര്‍ കണക്ക് . ജനങ്ങള്‍ക്ക് വിശ്വാസമുള്ള സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കുന്നതില്‍ ബി ജെ. പി സംസ്ഥാന more...
തെരഞ്ഞെടുപ്പ് ഇടവേളയ്ക്ക് ശേഷം വീണ്ടും വിദേശ യാത്രകള്‍ക്കുള്ള തയ്യാറെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് മുതല്‍ ജൂലയ് വരെയുള്ള യാത്രകളുടെ more...
മൂന്നാറില്‍ കുരിശു സ്ഥാപിച്ചു ഭൂമി കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി തുടങ്ങി. മൂന്നാര്‍ സൂര്യനെല്ലിയിലെ പാപ്പാത്തിച്ചോലയിലാണ് രാവിലെ തന്നെ ഒഴിപ്പിക്കല്‍ നടപടികളുമായി more...
അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ക്ക് മതിയായ ഭക്ഷണം നല്‍കുന്നില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുകയാണെന്നുമാണ് ജവാന്‍ തേജ് ബഹാദൂര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ ആരോപിച്ചത്. more...
ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മന്ത്രി ടി പി രാമകൃഷ്ണന്‍ ഔദ്യോഗിക ജീവിതത്തിലേക്ക് തിരിച്ച് എത്തുന്നു. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തോടെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....