News Beyond Headlines

04 Saturday
July

ജയരാജനും ശ്രീമതിക്കും താക്കീത് മാത്രം


സംസ്ഥാന സര്‍ക്കാരിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയുണ്ടാക്കിയ ബന്ധുനിയമന വിവാദത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇപി ജയരാജനും, പികെ ശ്രീമതിക്കും താക്കീത്. ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ആ​ദ്യ അ​ച്ച​ട​ക്ക​ന​ട​പ​ടി​യാ​യ താ​ക്കീ​ത് ന​ല്‍കാൻ തീ​രു​മാ​നി​ച്ച​ത്. വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  more...


പിണറായി സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പിബിക്ക് വി.എസ്സിന്റെ കത്ത്‌

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര ചെയര്‍മാനുമായ വിഎ​സ് അ​ച്യു​താ​ന​ന്ദ​ൻ പൊളിറ്റ് ബ്യൂറോയ്‌ക്ക് കത്ത് നല്‍കി. ഇങ്ങനെ  more...

ഹിമചല്‍പ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 44 പേര്‍ മരിച്ചു

ഹിമചല്‍പ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 44 പേര്‍ മരിച്ചു. ഷിംല ജില്ലയിലെ നെര്‍വയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ്  more...

ദിനകരനെതിരെ ഡല്‍ഹി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

പാര്‍ട്ടി ചിഹ്നം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ച കേസില്‍ എഐഎഡിഎംകെ ഡെപ്യൂട്ടി സെക്രട്ടറി ടിടിവി ദിനകരനെതിരെ ഡല്‍ഹി  more...

മാധ്യമങ്ങള്‍ക്കെതിരെ കേസ്‌

കൊട്ടിയൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ കേസ്. കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തിനിരയായ പെൺകുട്ടിയുടെയും കുടുബാംഗങ്ങളുടെയും ചിത്രങ്ങൾ പ്രസിസിദ്ധീകരിച്ച  more...

എല്‍ കെ അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണം

ബാബറി മസ്ജിദ് തകർത്ത കേസില്‍ മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന്  more...

നടിക്കെതിരായ ക്വട്ടേഷന്‍ സ്ത്രീ കുടുങ്ങും

പ്രമുഖ ചലചിത്ര താരത്തിനെതിരെ നടന്ന ഗുണ്ടാ ആക്രമണത്തില്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് നടി വെളിപ്പെടുത്തുന്ന പെണ്ണ് ഉടന്‍ തന്നെ കുടുങ്ങും. പൊലീസിനോട്  more...

കയ്യേറ്റത്തിന് മറ കുരിശ്

ചിന്നക്കനാലിലെ വന്‍കിടകയ്യേറ്റക്കാരന്‍ തന്റെ കയ്യേറ്റ ഭൂമി സംരക്ഷിക്കാന്‍ കുരിശ് മറയാക്കുന്നു.ചിന്നക്കനാലിലെ പാപ്പാത്തി ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ്  more...

ബി ജെ പി എന്ന ആപത്തിനെ നേരിടാന്‍ കോണ്‍ഗ്രസ്സിനെ ആശ്രയിക്കില്ല

ബിജെപിയെയും ആര്‍എസ്എസിനെയും നേരിടാന്‍ കോണ്‍ഗ്രസ് ഇതര മതനിരപേക്ഷ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി സര്‍ക്കാരിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട്  more...

രാജ്യത്തെ ഏറ്റവും വലിയ മാംസാഹാരപ്രിയര്‍ മലയാളികള്‍…!

രാജ്യത്തെ ഏറ്റവും വലിയ അറവുകാരും മാംസാഹാരപ്രിയരും മലയാളികളെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര മൃഗ പരിപാലന മന്ത്രാലയം നടത്തിയ സാമ്പിള്‍ സര്‍വേയിലാണ് ഇക്കാര്യമുള്ളത്.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....