News Beyond Headlines

05 Saturday
September

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സൗദി വീണ്ടും നീട്ടി


അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സൗദി വീണ്ടും നീട്ടി. മെയ് 17-വരെയാണ് നീട്ടിയത്. മാര്‍ച്ച് 31-ന് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഈ തിയതിയാണ് നിലവില്‍ നീട്ടിയിരിക്കുന്നത്. കൊവിഡ് വാക്‌സിന്‍ എത്തുന്നതിലെ കാലതാമസമാണ് കാരണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.ഇന്ത്യയും അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക്  more...


കൃഷ്ണന്‍കുട്ടി പണി തുടങ്ങിയുടെ പണി കഴിഞ്ഞു; ചിത്രവുമായി അണിയറപ്രവര്‍ത്തകര്‍

വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഈയപ്പനും കേന്ദ്ര കഥാപാത്രങ്ങളായ 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' എന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ്  more...

റിലീസിന് ഒരുങ്ങി അപ്പാനി ശരത്തിന്റെ ‘മിഷന്‍ സി’; ഫസ്റ്റ് ലുക്ക് എത്തി

'അങ്കാമാലി ഡയറീസിലൂടെ' പ്രേക്ഷക ശ്രദ്ധ നേടിയ അപ്പാനി ശരത്തിന്റെ പുതിയ ചിത്രം മിഷന്‍ സിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.  more...

ഇസ്രായേല്‍ എംബസിയിലെ സ്ഫോടനത്തില്‍ ഇറാന്‍ സംഘടനകള്‍ക്ക് പങ്ക്? കത്ത് കണ്ടെത്തി

മൊസാദിന്റെ സഹായം തേടി ഇന്ത്യ ഡല്‍ഹി ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനത്തില്‍ ഇറാനിയന്‍ സംഘടനകള്‍ക്ക് പങ്കെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ സംശയം.  more...

ജൂതന്മാര്‍ക്കും ഇസ്രയേലികള്‍ക്കും ഇന്ത്യ സംരക്ഷണം നല്‍കുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ട്’; ഡല്‍ഹി സ്ഫോടനത്തില്‍ പ്രതികരണവുമായി നെതന്യാഹു

ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിയ്ക്കുസമീപം ഇന്നലെയുണ്ടായ സ്ഫോടനത്തെക്കുറിച്ച് ഇസ്രയേലിന്റെ പ്രതികരണമറിയിച്ച് ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യയില്‍ താമസിക്കുന്ന ഇസ്രയേലികളേയും ജൂതന്മാരെയും ഇന്ത്യന്‍ ഭരണകൂടം  more...

സിംഘുസംഘര്‍ഷം; പൊലീസിനെ വാളുകൊണ്ട് ആക്രമിച്ചയാള്‍ ഉള്‍പ്പെടെ 43 പേര്‍ കൂടി അറസ്റ്റില്‍

വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകപ്രതിഷേധത്തിനിടെ സിംഘു അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തു. പൊലീസിനെ വാള്‍  more...

പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമസ്ഥതയിലുള്ള മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ സാധനങ്ങള്‍ ലേലത്തില്‍ വില്‍ക്കും

കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ട്രേഡേഴ്സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ നിത്യോപയോഗ  more...

ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് യോഗം ചേരും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുപ്രധാന കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാനായി ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് യോഗം ചേരും. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി കൈക്കൊള്ളേണ്ട  more...

സീറ്റ് മോഹികള്‍ വരിവരിയായി എത്തി തുടങ്ങി

മത്സരിക്കാന്‍ തയാറാണെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ്.  more...

പരാതി കേള്‍ക്കാന്‍ എംഎല്‍എ എത്തി; മൈലപ്രയിലെ ജനകീയസഭയില്‍ പരാതിപ്രളയം

മൈലപ്ര: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കണ്ടെത്തുന്നതിനായി മൈലപ്രയില്‍ ജനകീയ സഭ ചേര്‍ന്നു. നിരവധിപ്പേരാണ് പരാതികള്‍ എംഎല്‍എയ്ക്ക് നേരിട്ട് കൈമാറാനായി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....