News Beyond Headlines

01 Friday
May

സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച ഓഫീസില്‍ കവര്‍ച്ചാശ്രമം


വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച ഡി.ആര്‍.ഐ. യൂണിറ്റിന്റെ ഓഫീസില്‍ കവര്‍ച്ചാശ്രമം. ഞായറാഴ്ച ഉച്ചയ്ക്ക് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ ഓഫീസില്‍ എത്തിയപ്പോഴാണ് കവര്‍ച്ചാശ്രമം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. ഓഫീസിന്റെ മുന്നിലേയും പിന്നിലേയും വാതില്‍ തുറന്ന നിലയിലാണുണ്ടായിരുന്നത്.  more...


സ്വര്‍ണകടത്ത് ഒതുക്കാന്‍ കേന്ദ്രം, മറയാക്കുക നയതന്ത്രപരിരക്ഷ

ബിജെപിയുടെയും , യു ഡി എഫിന്റെയും കേന്ദ്രങ്ങിളിലേക്ക് നീങ്ങിയ സ്വര്‍ണ കടത്ത് അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ ഡല്‍ഹി നീക്കം. കേരള സംഘവും   more...

യുഎഇയിലെ സ്വപ്നയുടെ സമ്പര്‍ക്കപട്ടിക എന്‍ഐഎ യ്ക്ക്‌

സ്വപ്നാസുരേഷിന്റെ യുഎഇ സന്ദര്‍ശനങ്ങള്‍ക്കിടയിലെ റൂട്ടുമാപ്പും സമ്പര്‍ക്ക പട്ടികയും ഇന്ത്യയുടെ സൂപ്പര്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗിന് (റോ)  more...

നടിയെ ആക്രമിച്ച കേസില്‍ ജഡ് ജി സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടിനൽകണമെന്ന്  more...

ഫോണ്‍ വിളികള്‍ കണ്ടത്തി എന്‍ ഐ എ

യുഎഇ കോണ്‍സലേറ്റിലെ ഉന്നതരുടെ ഫോണ്‍ വിളികള്‍ എന്‍ഐഎ പരിശോധിച്ചു. സ്വര്‍ണക്കടത്തു നടന്നുവെന്നു കണ്ടെത്തിയ ദിവസങ്ങളിലടക്കം ജൂണ്‍16 മുതല്‍ സ്വര്‍ണക്കടത്തു പിടികൂടിയ  more...

ചോദ്യങ്ങളുമായി ഫൈസല്‍ ഫരീദിനെ കാത്ത് എന്‍ ഐ എ

  ദുബായ് പൊലീസ് പിടികരടിയ സ്വര്‍ണകടത്ത് കേസിലെ മുഖ്യപ്രതി എന്നു കരുതുന്ന ഫൈസല്‍ ഫരീദില്‍ നിന്ന് എന്‍ ഐ എയ്ക്ക്  more...

പൊളിഞ്ഞുപോയ മാധ്യമ സ്വപ്‌ന വാര്‍ത്തകള്‍

സ്വപ്‌ന സുരേഷും സ്വര്‍ണകടത്തും കേരളത്തില്‍ മാധ്യമങ്ങളുടെ ഒന്നാം പേജും സൂപ്പര്‍ ടൈമും അപഹരിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 20 ദിവസം പിന്നിട്ടു.  more...

ഇഞ്ചി തിന്ന കുരങ്ങന് കള്ള് കൊടുക്കുന്ന പണി

  ചാനലിന്റെ ചര്‍ച്ച പരിപാടിയില്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് സമയം നല്‍കുന്നില്ലെന്ന് ആരോപിച്ച് സിപിഎം ഏഷ്യനെറ്റിനെതിരെ നടത്തുന്ന പ്രചാരണം ശക്തമാക്കുന്നു. ഇന്നലെ  more...

സ്വര്‍ണകടത്ത് : ഗണ്‍മാനെ നിയോഗിച്ചത് ചെന്നിത്തലയുടെ വിശ്വസ്ഥന്‍

  മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പ്രതിപക്ഷം പുതിയ ആയുധമായി ഉയത്തിയിരിക്കുന്ന അറ്റാഷയുടെ ഗണ്‍മാനെ നിയോഗിച്ചത് ചെന്നിത്തലയുടെ വിശ്‌സ്ഥനായ പൊലീസ് ഓഫീസര്‍. ഇയാളെ  more...

ഉന്നതര്‍ ആര് പ്രതിപക്ഷത്തിന് ചങ്കിടിപ്പ്

  തിരുവനന്തപുരം സ്വര്‍ണകടത്ത് കേസ് ആദ്യ റൗണ്ട് പിന്നിട്ടതോടെ അത് ആയുധമാക്കി സര്‍ക്കാരിനെതിെ തിരിഞ്ഞവര്‍ക്കും ആശങ്ക. ഇതുവരെ കേസിന്റെ ഒരു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....