News Beyond Headlines

28 Sunday
December

കൊലപാതകം ആസൂത്രിതം, ധീരജിനെ ഇനിയും അപമാനിക്കരുത്; സുധാകരനെതിരെ കോടിയേരി


കണ്ണൂര്‍: ധീരജിന്റെ മരണം എസ്എഫ്‌ഐ പിടിച്ചുവാങ്ങിയ രക്തസാക്ഷിത്തമാണെന്ന കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍. രക്തസാക്ഷിയായ ധീരജിനെ ഇനിയും അപമാനിക്കരുതെന്നും കോണ്‍ഗ്രസ് നേതൃത്വം ഇതില്‍ നിന്ന് പിന്മാറണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ആളുകള്‍ കൊല്ലപ്പെട്ടാല്‍ സന്തോഷിക്കുന്ന സ്വഭാവം സിപിഎമ്മിന് ഇല്ല.  more...


‘ചോരയില്‍ വഴുതിവീണ് കീടനാശിനി നിറച്ച സിറിഞ്ച് ഒടിഞ്ഞു’; കൂസലില്ലാതെ സനല്‍

പാലക്കാട് പുതുപ്പരിയാരം ഓട്ടൂര്‍ക്കാട് വയോധിക ദമ്പതികള്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ മകന്‍ സനലിനെ കൊലപാതകം നടന്ന വീട്ടില്‍ എത്തിച്ച് തെളിവെടുപ്പു  more...

‘അച്ഛനമ്മമാരുടെ മൃതദേഹങ്ങള്‍ക്ക് അരികെ ഇരുന്ന് ആപ്പിള്‍ കഴിച്ചു’, പ്രതി കടുത്ത ലഹരിക്കടിമ

പാലക്കാട്: പുതുപ്പരിയാരത്ത് ഓട്ടൂര്‍ക്കാവില്‍ ദേവി - ചന്ദ്രന്‍ എന്നീ വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയത് മകന്‍ സനല്‍ തന്നെ. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ അച്ഛനമ്മമാരെ  more...

വനംവകുപ്പിന്റെ നമ്പര്‍ ചീറ്റി, രണ്ടാമത്തെ കുഞ്ഞിനെ കൊണ്ടുപോകാന്‍ അമ്മപ്പുലി എത്തിയില്ല

പാലക്കാട്: അകത്തേത്തറ ഉമ്മിനിയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്ന് രണ്ടുദിവസംമുമ്പ് കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളിലൊന്നിനെ അമ്മപ്പുലി കൊണ്ടുപോയെങ്കിലും രണ്ടാമത്തെ കുഞ്ഞിനായി അമ്മപ്പുലി എത്തിയില്ല.  more...

കമ്പളക്കാട് മുഹ്സിന്റെ വിവാഹവാര്‍ഷികം, ലഹരിപാര്‍ട്ടി; വന്നത് കിര്‍മാണി മനോജ് അടക്കമുള്ള ഗുണ്ടകള്‍

കല്പറ്റ: വയനാട്ടില്‍ ലഹരിമരുന്നുമായി കിര്‍മാണി മനോജ് അടക്കം 16 പേര്‍ പിടിയിലായത് മറ്റൊരു ഗുണ്ടാനേതാവിന്റെ വിവാഹവാര്‍ഷികാഘോഷത്തിനിടെ. ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന  more...

വൃദ്ധ ദമ്പതികളുടെ കൊലപാതകം: മകന്‍ സനല്‍ പിടിയില്‍

പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ സനല്‍ പിടിയില്‍. മൈസൂരുവില്‍ ഒളിവില്‍ പോയിരുന്ന പ്രതിയെ സഹോദരന്‍ വിളിച്ചുവരുത്തി.  more...

ബൈക്കില്‍നിന്നും വീണവരുടെ മേല്‍ കാര്‍ കയറിയിറങ്ങി; യുവാക്കള്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍ കിളിയന്തറയില്‍ വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. കിളിയന്തറ ചെക്ക്‌പോസ്റ്റിന് സമീപം ബൈക്കില്‍ നിന്ന് വീണ അനീഷ് (28), അസീസ് (40)  more...

ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്, പ്രതിക്ക് ജാമ്യം

കോഴിക്കോട് ബീച്ചില്‍ വെച്ച് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതിക്ക് ജാമ്യം. വെള്ളയില്‍ സ്വദേശി മോഹന്‍ദാസിന് കോഴിക്കോട് ജുഡീഷ്യല്‍  more...

സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു, കൂടുതല്‍ മലപ്പുറത്ത്

സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 19  more...

മകനെ ഉപദ്രവിച്ചിരുന്നെന്ന് നീതു, ഇബ്രാഹിം അറസ്റ്റില്‍; ലഹരിക്ക് അടിമയെന്ന് പൊലീസ്

കോട്ടയം ന്മ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു കുഞ്ഞിനെ തട്ടിയെടുത്ത കേസിലെ പ്രതി നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....