സിപിഎമ്മിനിട്ട് പണിയാന്‍ നോക്കിയ മലയാള മനോരമയ്ക്കി് എട്ടിന്റെ പണി ികിട്ടി.കഴിഞ്ഞ കുറച്ചു ദിവസങ്ങളായിപിണറായി മന്ത്രി സഭയിലേ മന്ത്രിമാര്‍ക്കിട്ട് കോട്ടയം പത്രം തച്ചിനിരുന്ന് പണിയുകയായിരുന്നു.മന്ത്രിമാരുടെ ചിലവുകള്‍ പൊക്കിയെടുത്ത് പത്രത്തിലങ്ങു പ്രസിദ്ധീകരിച്ചു.ഇതു കാണാന്‍ കുറെ സോഷ്യല്‍ മീഡിയ തല്‍പരകക്ഷികളും ആദ്യം ആരോഗ്യമന്ത്രി കെ കെ more...
ഒരുകാലത്ത് ദല്ലാളന്‍മാരുടെയും വെള്ളക്കുപ്പായക്കാരുടെയും കൈകളിലായിരുന്ന സെക്രട്ടറിയേറ്റില്‍ എല്ലാം ശുദ്ധീകരിക്കാന്‍ പിണറായി വിജയന്‍.ഫയലുകളുടെ മെല്ലപ്പോക്കും പദ്ധതി നടത്തിപ്പുകളിലെ കാലതാമസവും ഒഴിവാക്കി സ്വകാര്യ more...
ശശീന്ദ്രനും തോമസ് ചാണ്ടിയ്ക്കും കസേരയില്ല കഴിഞ്ഞ കുറച്ചുകാലങ്ങളായി വിവാദങ്ങളില്‍ പുകയുന്ന എന്‍സിപിയില്‍ വാന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങന്നതായി സൂചന.ചില പുറമേക്കാരേ കൂടെക്കൂട്ടി more...
കോട്ടയം:കേരളാ കോണ്‍ഗ്രസ്(എം) മഹാസമ്മേളനത്തിന് അരങ്ങൊഴിഞ്ഞെങ്കിലും സമ്മേളനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല.സമ്മേളനത്തെ ചുറ്റിപ്പറ്റിയുള്ള വെല്ലുവിളികള്‍ ഇപ്പോഴും തുടരുകയാണ്. മഹാസമ്മേളനത്തില്‍ പതിനയ്യായിരത്തലധികം പേര്‍ more...
കൊച്ചി:സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും ഏറെ പേരുദോഷം കേള്‍പ്പിച്ച പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിലെ ടണല്‍ നിര്‍മ്മാണത്തിനും ടെര്‍മിനല്‍ നിര്‍മ്മാണത്തിനും തടസമില്ലെന്ന് ദേശീയ ഹരിത more...
കൈയ്യിലുണ്ടായിരുന്ന ഹിമാചല്‍ പ്രദേശ് പോയി,കി്ട്ടിയേക്കുമെന്നു കരുതിയിരുന്ന ഗുജറാത്ത് ഒട്ട് കിട്ടിയതുമില്ല.അങ്ങനെ കോണ്‍ഗ്രസ് വെറും നാലു സംസ്ഥാനങ്ങളിലേക്ക് ഒതുക്കപ്പെട്ടു.നിലവില്‍ ദേശീയപാര്‍ട്ടി എന്ന more...
അങ്ങനെ ഗുജറാത്തിന്റെയും ഹിമാചല്‍പ്രദേശിന്റെയും കാര്യത്തില്‍ ഒരു തീരുമാനമായി.എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ ഇരു സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തി.ഇരുപത്തി രണ്ട് വര്‍ഷത്തെ more...
കേരളാ കോണ്‍ഗ്രസ് എം സമ്മേളനം തുടങ്ങും മുന്‍പ് പാര്‍ട്ടിക്കുള്‌ളില്‍ കലാപക്കൊടി ഉയര്‍ത്താന്‍ ശ്രമിച്ച മോന്‍സ് ജോസഫിനെ ഒതുക്കി ജോസ് കെ more...
അമീറുളിനെ തൂക്കിലേറ്റാൻ കോടതി വിധിച്ചെങ്കിലും പ്രതിയെ തൂക്കിലേറ്റുമോ എന്ന സംശയമാണ് പൊതുസമൂഹത്തിനുള്ളത്. സംസ്ഥാനത്ത് 15 പേരാണ് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് ജയിലിനുള്ളിൽ more...
തിരുവനന്തപുരം;കലിതുള്ളിയ കടല്‍ സ്വപ്‌നങ്ങളെല്ലാം കവര്‍ന്നെടുത്തു..തീരം കരഞ്ഞു തളരുന്നു.തിരിച്ചറിയാനാകാതെ മരിച്ച് മരവിച്ച് മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ കുന്നുകൂടുന്നു.കബേപ്പൂര് കടലില്‍ മൃതദേഹങ്ങളും തകര്‍ന്ന വള്ളങ്ങളും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....