News Beyond Headlines

01 Thursday
January

കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി


മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യയുടെ വളർച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ, കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ദിനത്തിൽ ആശംസകൾ. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകളെ ആകർഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും  more...


ആശംസകള്‍

എല്ലാ വായനക്കാര്‍ക്കുംഹെഡ്‌ലൈന്‍ കേരളയുടെകേരള പിറവി ദിനാശംസകള്‍

സൗദി ടൂറിസം ,10 ലക്ഷം പേർക്ക് തൊഴിലവസരം

സൗദിയിൽ വിനോദസഞ്ചാര മേഖലയിൽ 10 വർഷത്തിനിടെ 10 ലക്ഷം പേർക്ക്  ജോലി ലഭ്യമാക്കുമെന്ന്  ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ്.  more...

മട്ടന്നൂരില്‍ ജനകീയ ഭരണം കേരളമൊട്ടാകെ ഉദ്യോഗസ്ഥ ഭരണം

കേരളത്തില്‍ ഒരു പ്രദേശം ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും നവംബര്‍ രണ്ടാം വാരം മുതല്‍ ഉദ്യോഗസ്ഥ ഭരണമായിരിക്കും നിലവില്‍ വരിക. പഞ്ചായത്തി  more...

വിഡി സതീശനെതിരെ ഇഡി എത്തുമോ

വി ഡി സതീശന്‍ എം എല്‍ എയ്ക്കിതിരെ ഇഡി യുടെ അന്വേഷണം എത്തുമോ. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അടുത്ത നീക്കം  more...

പതിനെട്ടാം പടി ചവിട്ടാൻ വൃതശുദ്ധിമാത്രം പോര

ഈ വർഷം ശബരിമലഅയ്യപ്പനെ കണ്ട് അനുഗ്രഹം വാങ്ങി മടങ്ങാൻ ഭക്തിക്കൊപ്പം ശാസ്ത്ര നിഷ്ടകളും പാലിക്കണം. കെട്ടുമുറുക്കി ഗുരുസ്വാമയിുടെ അനുഗ്രഹം വാങ്ങിയാൽ  more...

കൂദാശബന്ധങ്ങള്‍ ഇനി ഇല്ല

പള്ളികള്‍ പിടിച്ചെടുക്കുന്നതിലും സെമിത്തേരികളില്‍ ശവസംസ്‌കാരം തടയുന്നതും ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്സ് സഭയുമായുള്ള എല്ലാ കൂദാശബന്ധങ്ങളും യാക്കോബാസഭ അവസാനിപ്പിച്ചു.ഇനി കുട്ടികളുടെ മാമോദിസ ചടങ്ങുകള്‍  more...

അറിയണം ആരായിരുന്നു ശിവശങ്കര്‍ ഐ എ എസ്

സ്വര്‍ണകടത്തിന്റെ പേരില്‍ കേന്ദ്രഅന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ ആയ ശിവശങ്കര്‍ ഐ എ എസ് എങ്ങനെയാണ് കേരളത്തിലെ ഒന്നാം നംമ്പര്‍ ഉദ്യോഗസ്ഥനായത്.മാധ്യമങ്ങള്‍  more...

പെ​ട്രോ​ളി​ന്‍റെ നി​കു​തി വ​ര്‍ധി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര​നീ​ക്കം

പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യുംനി​കു​തി വ​ര്‍ധി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ആ​ലോ​ച​ന​യെ​ന്ന് റി​പ്പോ​ര്‍ട്ട്. കൊ​വി​ഡി​ന് ആ​വ​ശ്യ​മാ​യി വ​ന്ന അ​ധി​ക ചെ​ല​വി​ന് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ഈ ​നീ​ക്കം.  more...

സംവരണ വിരുദ്ധസമരം മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി , കാര്യം പിടികിട്ടാതെ അണികൾ

പിണറായി സർക്കാരിന്റെ മുന്നോക്ക സംവരണത്തിനെതിരെ സമരം പ്രഖ്യാപിച്ച വെള്ളാപ്പള്ളി നടേശൻ രാത്രി ഇരുട്ടി വെളുക്കുമുൻപേ വീണ്ടും നിലപാട് മാറ്റി. യോഗം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....