മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു. ഞായറാഴ്ച്ച പുലര്‍ച്ച 2.38ന് ആയിരുന്നു അന്ത്യം. 89 വയസായിരുന്നു. 13 വര്‍ഷമായി മാര്‍ത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തയായ അദ്ദേഹം പാന്‍ക്രിയാസ് കാന്‍സറിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഒരാഴ്ചയായി more...
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷന്‍ നടപടികള്‍ തുടങ്ങി . അതിനുള്ള ആദ്യപടിയായി 1200 more...
സംസ്ഥാന സര്‍ക്കാരിനെതിരെ് പത്രസമ്മേളനം നടത്തി പ്രതിപക്ഷ നേതാവ്് രമേശ് ചെന്നിത്തലയും ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രനും ഉന്നയിച്ച ഒരാ ആരോപണംകൂടി more...
ഒടുവില്‍ കേരള കോണ്‍ഗ്രസ് ജോസഫ്ഗ്രൂപ്പിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന തീരുമാനം ഇനി സ്പീക്കറുടെ പേന തുമ്പില്‍ . പാര്‍ട്ടിക്ക് ചിഹ്‌നത്തിനും വേണ്ടി more...
ഒപ്പം നിന്നപ്പോള്‍ ആഞ്ഞുചവിട്ടി ഒതുക്കിയ മാണി വിഭാഗം കേരള കോണ്‍ഗ്രസ് കരുത്തായിരുന്നുവെന്ന് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയുന്നു. പഞ്ചായത്തു സീറ്റുകളും more...
കൊവിഡ് മാനദണ്ഡം അനുസരിച്ച് ശബരിമല തകര്‍ത്ഥാടനം നടത്തമെന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ സോഷ്യമീഡിയലൂടെ പ്രചരണം തുടങ്ങി ഹൈന്ദവ ഗ്രൂപ്പുകള്‍. സംഘപരിവാര്‍ സംഘടനകളില്‍ more...
സ്വപ്‌നയുടെ മൊഴിയുമായി വീണ്ടും മാധ്യമങ്ങള്‍ സജീവം. മുഖ്യമന്ത്രി സ്വപ്നയെ അറിയും എന്ന് വരുത്തി തീര്‍ക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടണ് പുതിയ നീക്കം. more...
ബിജെപിയിലെ ചേരിപ്പോര് പരസ്യമായ ചെളിവാരി എറിയിലേക്ക് നകങ്ങിയതോടെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് വി മുരളീധരനെ മാറ്റി പ്രശ്‌ന പരിഹരിക്കാന്‍ ദേശീയ നേതൃത്വം more...
ഫേസ്ബുക് പരദൂഷണം പറയാനുള്ളൊരു ഇടമായി മാറിക്കഴിഞ്ഞെന്നും, അത് കേള്‍ക്കാനുള്ള സുഖം കൊണ്ടാണ് അത്തരം പരദൂഷണം പറയുന്നവര്‍ക്ക് ആരാധകര്‍ ഏറി വരുന്നതെന്നും more...
സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയ എസ് എന്‍ ജി യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ഈ വര്‍ഷംതന്നെ ആരംഭിക്കും. പ്രവേശനം പൂര്‍ണമായും ഓണ്‍ലൈനിലാണ്. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....