News Beyond Headlines

23 Saturday
May

മകന് പദവികിട്ടാന്‍ വര്‍ഗീയവിഷവുമായി വെള്ളാപ്പള്ളി


മകന്‍ തുഷാന്‍ വെള്ളാള്ളിക്ക് കേന്ദ്രത്തില്‍ പദവി ലഭിക്കാന്‍ വര്‍ഗീയ വിഷം ചീറ്റി വീണ്ടും വെള്ളാപ്പള്ളി രംഗത്ത് ഇറങ്ങി. ഡിസംബര്‍ ആദ്യവാരം നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എങ്ങനെങ്കിലും ബി ഡി ജെ എസിന് സീറ്റ് ഉണ്ടാക്കി എടുത്ത് കഴിവ് കാണിക്കലാണ് ലക്ഷ്യം.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍  more...


സ്വര്‍ണകടത്ത് , കോടതികളുടെ നിര്‍ണായക വിധി ഇന്ന്

സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കണ്ണും കാതും ഇന്ന് എന്‍ഐഎ കോടതിയിലാണ്.തന്റെ മൊഴികളുടെ പകര്‍പ്പ് ആവശ്യപ്പെട്ടു സ്വപ്ന സുരേഷ്  more...

ജോസ് കെ മാണി പോകുന്നു കോട്ടയത്ത് കോണ്‍ഗ്രസില്‍ തമ്മിലടി കൂടുന്നു

മാണി ഗ്രൂപ്പ് ഇടത്തേക്ക് ചേക്കേറിയതോടെ കോട്ടയത്ത് കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം . സീറ്റുകള്‍ മോഹിച്ച് നേതാക്കളുടെ പടതന്നെ രംഗത്ത് ഇറങ്ങിയതാണ്  more...

ബാറില്‍ ഇരുന്ന് അടിക്കാമോ നാളെ അറിയാം

ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച് നാളെ തീരുമാനം ആയേക്കും . ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു.ഓണ്‍ലൈനിലൂടെ നടക്കുന്ന യോഗത്തില്‍ എക്‌സൈസ്  more...

സ് മിത വന്നത് അരുടെ അക്കൗണ്ടില്‍ ബിജെപിയില്‍ പുതിയ തര്‍ക്കം

കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുപ്പിച്ച സ്മിത മേനോനെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കം. ഇതോടെ മുരളീധരന്‍ പാര്‍ടിക്കകത്തും പ്രതിരോധത്തിലായി. മഹിളാമോര്‍ച്ച  more...

ചെന്നിത്തലയെ വെട്ടി ഹസന്റെ തീരുമാനം ആശങ്കയില്‍ ഐ ഗ്രൂപ്പ്

സര്‍ക്കാരിനെതിരായ പ്രത്യക്ഷസമരം നിറുത്തിവയ്ക്കാന്‍ എടുത്ത തീരുമാനം യു ഡി എഫ് തിരുത്തി. എല്ലാ യു ഡി എഫ് ഘടകക്ഷികളോടും ആലോചിച്ചാണ്  more...

കരുതല്‍ വേണം ഒക്‌ടോബര്‍ 15 വരെ കാര്യങ്ങള്‍ കൈവിടും

രണ്ടാ ഴ്ച കൂടി കേരളത്തില്‍ ഉയര്‍ന്ന തോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുമെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. കോവിഡ് വ്യാപനം അതിന്റെ  more...

ഭാഗ്യലക്ഷ് മി കാര്യങ്ങള്‍ തുറന്നു പറയുന്നു

ഫേസ്ബുക് പരദൂഷണം പറയാനുള്ളൊരു ഇടമായി മാറിക്കഴിഞ്ഞെന്നും, അത് കേള്‍ക്കാനുള്ള സുഖം കൊണ്ടാണ് അത്തരം പരദൂഷണം പറയുന്നവര്‍ക്ക് ആരാധകര്‍ ഏറി വരുന്നതെന്നും  more...

ചെന്നിത്തലയുടെ വാദങ്ങള്‍ യു ഡി എഫിനെ വെട്ടിലാക്കി

കൊടിയേരിയുമായി വാക് പോരിന് ഇറങ്ങി ചെന്നിത്തല ചെന്നു പെട്ടിരിക്കുന്നവ് വലിയ കുടുക്കില്‍ . സ്വന്തം പ്രവര്‍ത്തിയെ ന്യായകകരിക്കാന്‍ ചെന്നിത്തല മുന്നോട്ടുവച്ച  more...

ക്യാബിനറ്റ് പദവിയിലേക്ക് കുമ്മനം

അടി അടങ്ങാതെ ബിജെപി കേന്ദ്രമന്ത്രിയെയോ, സംസ്ഥാന അദ്ധ്യക്ഷനെയോ മാറ്റി കേരളത്തിലെ പാര്‍ട്ടിയിലെ സമുദായ സമവാക്യം പാലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് ബിജെപി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....