തിരുവനന്തപുരം:സംസ്ഥാനമൊട്ടാകെ കനത്തമഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ദുരന്തനിവാരണ സേന ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.കടല്‍ക്ഷോഭവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലുള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശമുണ്ട്.തുലാവര്‍ഷത്തിനു മുന്നോടിയായി പെയ്യുന്ന മഴ അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കാന്‍ സാധ്യതയുണ്ട്
തിരുവനന്തപുരം: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നത് വരെ ആര്‍ക്കും നല്‍കില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍. അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍ more...
തിരുവനന്തപുരം:സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട് പുറത്തു വരികയും കോണ്‍ഗ്രസിന് എതിരാകുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത more...
തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം പ്രസിഡന്റ് പ്രയാറിന്റെ പ്രസ്താവന ഭക്തര്‍ക്ക് അപമാനകരമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ശബരിമലയെ തായ്‌ലന്റ് more...
തിരുവനന്തപുരം:ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കളക്ടര്‍ ടി വി അനുപമ നല്‍കിയിരിക്കുന്ന റിപ്പോര്‍ട് തെറ്റാണ് മന്ത്രി തോമസ് ചാണ്ടി ആരോപിച്ചു.കളക്ടര്‍ക്ക് more...
പ്രായഭേദമെന്യേ ശബരമലയില്‍ സ്ത്രീകളെ പ്രവേശിപ്പക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബഞ്ചിനു വിട്ടു.അഞ്ചംഗ ഭരണഘടനാ ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക.സ്ത്രീകളുടെ മൗലീകാവകാശം more...
തിരുവനന്തപുരം:സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരസ്യ പ്രതികരണം പാടില്ലെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം.കമ്മീഷന്‍ റിപ്പോര്‍ട് പൂര്‍ണമായും പുറത്തു വന്നശേഷം more...
തിരുവനന്തപുരം: ബി.എസ്.മുഹമ്മദ് യാസിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സോളാര്‍ കേസിന്റെബ അന്വേഷണം അട്ടിമറിച്ചതിന്റെ പേരില്‍ ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന more...
സോളാര്‍കേസ് റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നാലെ നേതാക്കന്‍മാരുടെ പ്രതികരണങ്ങളിലേക്ക് സോളാര്‍ :കോണ്‍ഗ്രസിന്റെ അടിത്തറ തറക്കാമെന്ന വ്യാമോഹമാണെന്ന് ഏകെആന്റണി,ഉപതിരഞ്ഞെടുപ്പിനിടിയില്‍ റിപ്പോര്‍ട് more...
കോട്ടയം:സോളാര്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ സരിതാ നായര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അയച്ച കത്തിലുള്‍പ്പട്ടവര്‍ക്കെതിരെയും അന്വേഷണത്തിന് ശുപാര്‍ശ. 2013 more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....