കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് സിപിഎം നേതാവ് എ.വിജയരാഘവന്‍. തലശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസ് കൊല്ലപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനത്തില്‍ തന്നെ കൊലപാതകം നടത്താനുള്ള ആര്‍എസ്എസ് തീരുമാനം യാദൃശ്ചികമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. 'സിപിഎമ്മിന്റെ more...
സജീവവും ചടുലവുമായി ഇടപെട്ടു സ്വന്തമായ നിലപാടുകള്‍ ഉണ്ടായിരുന്ന നേതാവാണ് അന്തരിച്ച എംഎല്‍എ പി.ടി.തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലപാടുകളില്‍ വിട്ടുവീഴ്ച more...
തൃശൂര്‍ ലോഡ്ജില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പുതുക്കാട് സ്വദേശി എ.ലെനിന്‍ ആണ് അറസ്റ്റിലായത്. വായ്പ തരപ്പെടുത്തി more...
തിരുവനന്തപുരം: ഗവര്‍ണര്‍ -സംസ്ഥാന സര്‍ക്കാര്‍ പോരില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . ഗവര്‍ണറുമായി സര്‍ക്കാരിന് നിലവില്‍ more...
കേരളത്തിലെ പാര്‍ട്ടിയില്‍ നിലവില്‍ വിഭാഗീയത ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു ഘട്ടത്തില്‍ വിഭാഗീയത ഉണ്ടായിരുന്നു. ഇന്ന് more...
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വീണ്ടും രംഗത്ത്. പുതിയ ജോലിയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കു more...
പെരുമ്പടപ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള നീക്കം തടഞ്ഞ് പൊലീസ്.പെരുമ്പടപ്പ് ബ്ലോക്കിന് കീഴിലെ ശൈശവ വിവാഹ നിരോധന ഓഫിസറുടെ നേതൃത്വത്തില്‍ more...
ഒരാഴ്ച പോലീസിനെ വട്ടംചുറ്റിച്ചെങ്കിലും കസ്റ്റഡി അവസാനിപ്പിക്കുന്ന ദിവസം അമ്പലംമുക്ക് കൊലപാതകത്തിലെ നിര്‍ണായക തെളിവായ കത്തി പോലീസ് കണ്ടെടുത്തു. കൊലപാതകത്തിനുശേഷം പിടിക്കപ്പെട്ടെങ്കിലും more...
വിനോദസഞ്ചാരികളേ ഇതിലേ, ഇതിലേ....ഉഗ്രന്‍ ഏകദിന ട്രിപ്പൊരുക്കി കെ.എസ്.ആര്‍.ടി.സി. വിളിക്കുന്നു. പത്തനംതിട്ടയില്‍ നിന്നു ഗവി, വണ്ടിപ്പെരിയാര്‍, പരുന്തുംപാറ വഴി വാഗമണ്ണിലേക്കാണ് കെ.എസ്.ആര്‍.ടി.സി more...
നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രം നല്‍കേണ്ട 6,500 കോടിയുടെ ജിഎസ്ടി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....