നടന്‍ ഉണ്ണി മുകുന്ദന്‍ വീണ്ടും തെലുങ്കിലേക്ക്. യശോദ എന്ന ചിത്രത്തിലാണ് അദ്ദേഹം നായകനായെത്തുന്നത്. സാമന്തയാണ് ചിത്രത്തിലെ നായിക. ഹരിയും ഹരീഷ് ശങ്കറും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുന്ന സിനിമ ഡിസംബര്‍ ആദ്യവാരം ഹൈദരാബാദില്‍ ആരംഭിക്കും. more...
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ഹൃദയ'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ദര്‍ശനയുടെയും അരുണിന്റെയും ജീവിതമാണ് ടീസറിലുള്ളത്. ടീസര്‍ more...
പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ വികാരാധീനയായി പുനീതിന്റെ ഭാര്യ അശ്വിനി. പുനീതിന്റെ മരണം തങ്ങളുടെ കുടുംബത്തെ മാത്രമല്ല കര്‍ണാടക more...
ദുല്‍ഖര്‍ സല്‍മാനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. എല്ലാവരും ഇമേജ് കോണ്‍ഷ്യസായ ഇവിടെ സുകുമാര കുറുപ്പ് എന്ന നെഗറ്റീവ് more...
ജയ് ഭീം സിനിമ കണ്ടതിനു ശേഷം മന്ത്രി പിഎ മുഹമ്മദ് റിയാസ് ട്വീറ്റ് ചെയ്ത അഭിനന്ദനത്തിന് നന്ദി അറിയിച്ച് നടന്‍ more...
അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം 'സൂര്യവന്‍ശി'യിലെ മുസ്ലീം വിരുദ്ധതയെ ന്യായീകരിച്ച് സംവിധായകന്‍ രോഹിത് ഷെട്ടി. തന്റെ മൂന്ന് സിനിമകളിലെയും more...
നിവിന്‍ പോളി നായകനായെത്തിയ പുതിയ ചിത്രം കനകം കാമിനി കലഹത്തെ പ്രശംസിച്ച് സംവിധായകന്‍ രഞ്ജിത്ത്. ചിത്രത്തിലെ താരങ്ങള്‍ എല്ലാം ഏറ്റവും more...
ബോളിവുഡ് നടി സോഹഅലിഖാനും ഭര്‍ത്താവ് കുനാല്‍ ഖേമുവും അവരുടെ മകള്‍ ഇനായ നൗമി കെമ്മുവും കുടുംബ അവധി ആഘോഷിക്കുന്ന ചിത്രങ്ങളും more...
'ലുക്കാ ചുപ്പി'ക്ക് ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. ശ്രീകുമാര്‍ അറക്കല്‍ more...
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പ്രൊമോ പുറത്തുവിട്ടു. ആസിഫ് അലിയുടെ ക്യാരക്ടര്‍ പ്രൊമോയാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....