സംസ്‌ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു. മലമ്പനി, എലിപ്പനി, ഡെങ്കിപ്പനി, എച്ച്1 എന്‍1, ചിക്കന്‍പോക്‌സ്, ഡിഫ്‌ത്തീരിയ തുടങ്ങിയ രോഗങ്ങള്‍ പലയിടത്തും പടര്‍ന്നുപിടിച്ചിട്ടുണ്ട്. ആറുമാസത്തിനിടെ സംസ്‌ഥാനത്ത് പകര്‍ച്ചവ്യാധി പിടിപ്പെട്ടു മരിച്ചവരുടെ എണ്ണം നൂറു കവിഞ്ഞു. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 3,500 കവിഞ്ഞു. ഈയാഴ്‌ചയില്‍ 189 പേര്‍ക്കുകൂടി more...
രജനീകാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. അമിതാബ് ബച്ചനെപ്പോലെ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന രജനീകാന്തിന്റെയും തലയ്ക്കകത്ത് ഒന്നുമില്ലെന്ന് കട്ജു പരിഹസിച്ചു. രാഷ്ട്രീയ more...
കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്ത രാജ്യാന്തര നീതിന്യായ കോടതി വിധി അംഗീകരിക്കില്ലെന്നു പാകിസ്താന്‍. ജാദവ് കേസില്‍ ഇന്ത്യ കോടതിയില്‍ more...
ബന്ധുനിയമന വിവാദം കെട്ടടങ്ങിയതിന് പിന്നാലെ മന്ത്രി എ.കെ ബാലന്റെ ഭാര്യയുടെ നിയമനവും വിവാദത്തിലേക്ക്. എ.കെ ബാലന്റ ഭാര്യ ഡോ പികെ more...
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയ്ക്ക് ലഭിച്ചത് ബിയറിന്റെയും മദ്യത്തിന്റെയും കുപ്പികള്‍. ഒന്നാം more...
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ നിലപാട് ശക്തമാക്കി പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്ലി. ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് തിരിച്ചടി more...
ബിജെപി എംപി കെ. സി. പട്ടേലിനെ ഹണിട്രാപ്പില്‍ കുരുക്കി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ യുവതിക്ക് ജാമ്യം നിഷേധിച്ചു. more...
ഡിജിറ്റല്‍കറന്‍സി ലക്ഷ്യമിട്ട് വീണ്ടും കടുത്ത സൈബര്‍ ആക്രമണ ഭീതിയില്‍ ലോകം.ലോകരാജ്യങ്ങളെ ആകെ പിടിച്ചു കുലുക്കിയ വാണാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നാലെ more...
കേന്ദ്ര വനംപരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ(60) അന്തരിച്ചു.സ്വദേശമായ മധ്യപ്രദേശിലെ ബഡ്‌നഗറിലായിരുന്നു അന്ത്യം.കുറച്ചുനാളുകളായി അസുഖബാധതയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു 1956 ജൂലൈ more...
ക്യാന്‍സര്‍ കവര്‍ന്നെടുത്ത ജീവിതം തിരിച്ചു പിടിക്കാന്‍ പണം തന്ന് സഹായിക്കാന്‍ ഒരു കൊച്ചു പെണ്‍കുട്ടി തന്റെ അച്ഛനോട് കേണപേക്ഷിക്കുന്ന വീഡിയോ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....