News Beyond Headlines

20 Wednesday
May

കൊവിഡ് ബാധിതനായ എ.കെ. ആന്റണിയെ ആശുപത്രിയിലാക്കി


കൊവിഡ് സ്ഥീരീകരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ. ആന്റണിയെ ഡല്‍ഹി എംയിസ് ആശുപത്രിയിലേക്ക് മാറ്റി. എംയിസിലെ ട്രോമ കെയറിലെ വാര്‍ഡില്‍ നീരീക്ഷണത്തിലാണ് അദ്ദേഹം. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ നടന്ന പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.  more...


മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പതിനാലു ദിവസത്തെ റിമാന്‍ഡില്‍

മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പതിനാലു ദിവസത്തെ റിമാന്‍ഡില്‍. വി.കെ. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള ലേക്ക്ഷോര്‍ ആശുപത്രിയിലേക്ക് വിജിലന്‍സ് ജഡ്ജി നേരിട്ടെത്തിയാണ്  more...

ഗൗരി കൃഷ്ണയ്ക്ക് വിവാഹമോ………?

ടെലിവിഷന്‍ പ്രേമികള്‍ക്ക് ഇഷ്ട്ടപെട്ട പരമ്പരയാണ് 'പൗര്‍ണമിത്തിങ്കള്‍'. 'പൗര്‍ണമി'യെ അവതരിപ്പിക്കുന്ന ഗൗരി കൃഷ്ണ അടക്കമുള്ള, പരമ്പരയിലെ അഭിനേതാക്കളും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്.  more...

64 മത്തെ വയസില്‍ രാജന് മകള്‍ക്കൊപ്പം കന്നി വോട്ട്

പ്രവാസ ജീവിതത്തിനിടയില്‍ കിട്ടാക്കനിയായി മാറിയ കന്നിവോട്ട് മകള്‍ക്കൊപ്പം 64 മത്തെ വയസില്‍ രേഖപ്പെടുത്താനൊരുങ്ങുകയാണ് രാജന്‍.ചെക്യാട് ഉമ്മത്തൂര്‍ സ്വദേശി തിരുമ്പല്‍ രാജന്‍  more...

വനിത ലീഗ്‌ നേതാവ് രാജിവെച്ചു ഇനി സ്വതന്ത്ര

വനിത ലീഗ്‌ കണ്ണൂർ ജില്ല സെക്രട്ടറിയും തലശേരി നഗരസഭ പ്രതിപക്ഷ നേതാവുമായ പി പി സാജിത ടീച്ചർ മുസ്ലിംലീഗിൽ നിന്ന്‌  more...

വെഞ്ഞാറുംമൂട് ഇരട്ടക്കൊല : ഗൂഡാലോചന അന്വേഷിക്കുന്നു പൊലീസ് കോടതിയില്‍

വെഞ്ഞാറമൂട് ഇരട്ടകൊല കേസില്‍ ഗൂഢാലോചനയില്‍ അന്വേഷണം തുടരുമെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കി.ഡിവൈഎഫ്‌ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ്  more...

മൂന്നാമത് ദേശീയ നാച്ചുറോപ്പതി ദിനം ആചരിച്ചു

തിരുവനന്തപുരം: ആയുഷ് മിഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് ദേശീയ നാച്ചുറോപ്പതി ദിനാചരണം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നാച്ചുറോപ്പതി ദിനത്തില്‍  more...

കേസുകള്‍ ഇഷ്ടം പോലെ ഭീതിയില്‍ യുഡിഫ് നേതൃത്വം

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സംഭങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പീഡന കേസുമുതല്‍ കള്ളപ്പണ കേസുവരെ കോണ്‍ഗ്രസിലെ  more...

നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ…. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ജലീല്‍

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തതില്‍ മഹാകവി ഉള്ളൂര്‍  more...

ഡല്‍ഹിയില്‍ സാഹചര്യം അതിരൂക്ഷം

രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലധികം പുതിയ കേസുകള്‍ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും ഡല്‍ഹിയില്‍ സാഹചര്യം അതിരൂക്ഷം. രണ്ടാഴ്ചയ്ക്കിടെ ഒരു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....