നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ചോദ്യംചെയ്യലിനോടു സഹകരിക്കുന്നില്ലെന്ന് പോലീസ്. പള്‍സര്‍ സുനിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമുള്ള മറുപടിയാണ് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിക്കുന്നത്. ഒരു കാര്യവും പറയാനില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നുമാണു ദിലീപിന്റെ നിലപാട്. തെളിവുകള്‍ കാട്ടി ചോദ്യംചെയ്യുമ്പോള്‍ മറുപടി നല്‍കുന്നില്ലെന്നും പോലീസ് പറഞ്ഞു. ആലുവ more...
നടന്‍ ദിലീപ് അടുത്ത സുഹൃത്താണെന്ന് ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്ത്. നടി ആക്രമണത്തിനിരയായതിന്റെ തൊട്ടടുത്ത ദിവസവും തുടര്‍ന്നും ദിലീപുമായി ഫോണില്‍ more...
നടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് കൈമാറിയെന്ന് പൊലീസ്. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് more...
ദിലീപിന്റെ കസ്റ്റഡി കാലാവധി ഒരു ദിവസത്തേക്ക് കൂടി നീട്ടി. കേസ് അന്വേഷണത്തിന് കസ്റ്റഡി കാലാവധി നീട്ടണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ് more...
നടന്‍ ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്ന് സൂചനകള്‍. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അഭിഭാഷകന്റെ അടുത്തേക്ക് പറഞ്ഞയച്ചത് ദിലീപ് ആണെന്ന് more...
നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍. സംഭവമായി ബന്ധപ്പെട്ട് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ ഇരിക്കുമ്പോഴാണ് അന്വേഷണ സംഘത്തെ more...
നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നടന്‍ ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ നടന്റെ ജാമ്യാപേക്ഷ more...
ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ച സംഭവത്തില്‍ നടന്‍ അജു വര്‍ഗീസ്സിന്റെ മൊഴിയെടുത്തു. കളമശേരി സി.ഐ ഓഫീസില്‍ എത്തിയാണ് more...
തന്റെ പേരില്‍ ഉയരുന്ന ചില ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി ആക്രമിക്കപ്പെട്ട നടി. തനിക്കു നേരെയുണ്ടായ ആക്രകമണത്തിന്റെ പേരില്‍ വ്യക്തി വൈരാഗ്യമാണെന്ന് താന്‍ more...
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വാദം പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ വാദം നടത്താനിരുന്ന അഭിഭാഷകന് ഹാജരാക്കേണ്ട റിപ്പോര്‍ട്ട് അന്വേഷണസംഘം നല്‍കിയില്ലത്താതിനാലാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....