നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ ജവാന് വീരമൃത്യു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ കൃഷ്ണ ഘട്ടി സെക്ടറിലാണ് പാക് പ്രകോപനമുണ്ടായത്. 10 ജെഎകെ റൈഫിള്‍സ് യൂണിറ്റിലെ ഹവില്‍ദാര്‍ നിര്‍മല്‍ സിംഗാണ് വെടിവയ്പ്പില്‍ വീരമൃത്യു വരിച്ചത്. more...
ആഭരണ വ്യാപാരിയെ കൊള്ളയടിച്ച 4 പൊലീസുകാര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ബസ്തി പൊലീസ് സ്റ്റേഷനിലെ എസ് ഐ ധര്‍മ്മേന്ദ്ര യാദവിനെയും more...
ജപ്തി ഭീഷണിയ്ക്ക് പിന്നാലെ സാവകാശം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് കെപിസിസി ജനറല്‍ സെക്രട്ടറിയുടെ അമ്മ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് കത്തെഴുതി. more...
സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് കൂടിയത്. പുതുവര്‍ഷത്തില്‍ അഞ്ചാം തവണയാണ് ഇന്ധന more...
അക്ഷരങ്ങളുടെ സുല്‍ത്താന്റെ 'നീലവെളിച്ചം' സിനിമയാക്കാന്‍ ഒരുങ്ങി ആഷിക് അബു. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് more...
കണ്ട കാഴ്ചകള്‍ മാത്രം കാണാതെ, പോയ വഴി തന്നെ സഞ്ചരിക്കാതെ അല്‍പ്പം മാറ്റിപ്പിടിക്കാന്‍ യാത്രാ ഭൂപടത്തില്‍ ഇടമില്ലാതിരുന്ന പല കേന്ദ്രങ്ങളിലേക്കും more...
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് അന്തര്‍ദേശീയ അംഗീകാരം ലഭിച്ചത് മലയാളികള്‍ക്ക് ആകെ അഭിമാനിക്കാവുന്നതാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകം more...
തിരുവനന്തപുരം മുരുക്കുംപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീട്ടിലെ സഹായിയായ മധ്യവയസ്‌ക്കന്‍ പീഡിപ്പിച്ചു. ആറും ഒന്‍പതും വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. പ്രതി more...
സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം മൂന്നുമണിക്കൂര്‍ നീണ്ട വാഗ്വാദങ്ങള്‍ക്കൊടുവില്‍ തള്ളി. വോട്ടെടുപ്പിന് ശേഷമാണ് പ്രമേയത്തിന്മേലുള്ള ചര്‍ച്ച നിരാകരിച്ചത്. പ്രതിപക്ഷം സഭയില്‍നിന്നും more...
രാജ്യത്തെ പ്രധാന കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു ജീവനക്കാര്‍ മരിച്ചു. നിര്‍മ്മാണ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....